You Searched For "എണ്ണ"

കറന്‍സിയില്‍ നിന്ന് നാലു പൂജ്യങ്ങള്‍ നീക്കുന്നു; 10,000 റിയാലിന് ഇനി മൂല്യം വെറും ഒന്നിന്റേത്; പാപ്പരാവാതിരിക്കാന്‍ കടും വെട്ടുമായി ഇസ്ലാമിക ഭരണകൂടം; ജനങ്ങളില്‍ 50 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെ; ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനമുണ്ടായിട്ടും ഇറാന്‍ പാപ്പരായതെങ്ങനെ?
ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞു കൊണ്ട് പിന്നില്‍ നിന്നും കുത്തുന്ന ട്രംപ്; പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ്; ഇതിനൊപ്പം ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന ട്രംപിന്റെ ട്രോളും; ഇന്ത്യാ-അമേരിക്ക ബന്ധം വഷളാകുന്ന അവസ്ഥയില്‍; റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ മോദി തുടരും
വൻ വിലക്കുറവിൽ റഷ്യൻ എണ്ണ വരുന്നു; യുദ്ധവും ഉപരോധവും തളർത്തിയതോടെ എങ്ങനെയും എണ്ണ ചെലവാക്കാൻ പുടിനും കൂട്ടരും; കോളടിച്ചത് ഇന്ത്യൻ ഓയിൽ കോർപറേഷന്; റഷ്യൻ കമ്പനിയുമായി ഇറക്കുമതിക്ക് കരാർ; മറ്റുകമ്പനികളും ഐഒസിയുടെ വഴിയേ