You Searched For "എണ്ണ"

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായി; ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ 18 ശതമാനമായി കുറച്ചു; ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ധാരണയെന്ന് ട്രംപ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത സൗഹൃദമാണ് കരാര്‍ വേഗത്തിലാക്കാന്‍ സഹായിച്ചത്; ഇന്ത്യയുമായി മികച്ചൊരു കരാറില്‍ ഞങ്ങള്‍ എത്തിയതായും അമേരിക്കന്‍ പ്രസിഡന്റ്
ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങും; ഞങ്ങള്‍ ഇതിനോടകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്; ഇന്ത്യ അതിന് ഒരുക്കമാണ്; വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ചൈനയ്ക്കും യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാമെന്ന് ട്രംപ്; യുഎസ് പ്രസിഡന്റിന്റെ അവകാശവാദത്തോട് പ്രതികരിക്കാതെ ഇന്ത്യ
ഷാവേസിന്റെ സോഷ്യലിസം വെനസ്വേലന്‍ മണ്ണില്‍ കുഴിച്ചുമൂടുന്നു; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി താല്‍ക്കാലിക ഭരണകൂടം;  വെനസ്വേലയില്‍ എണ്ണമേഖലയിലെ സ്വകാര്യവത്കരണത്തിന് വഴിതുറന്ന് പുതിയ നിയമം; എണ്ണപ്പാടങ്ങള്‍ ഇനി അമേരിക്കന്‍ കുത്തകകളുടെ കൈകളിലേക്ക് എത്തും
വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ചു യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍; ആകെ 28 ജീവനക്കാര്‍; അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സമുദ്ര ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും യുഎസിന് മുന്നറിയിപ്പുമായി റഷ്യയും; വെനസ്വേല എണ്ണ യുഎസിനല്ലാതെ മറ്റാര്‍ക്കും വില്‍ക്കരുതെന്ന് ട്രംപിന്റെ ശാസന
വിശ്വസിക്കാവുന്ന സുഹൃത്ത്; ഇന്ത്യയുടെ ഭാഗ്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ്; അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നതെന്നും പുടിന്‍; ലക്ഷ്യം കൈവരിച്ചാല്‍ യുക്രെയിന്‍ യുദ്ധം നിര്‍ത്തും; പുടിനും മോദിയും ചര്‍ച്ചകള്‍ക്ക് ഇന്നരിക്കും; ഇന്ത്യാ-റഷ്യാ സൗഹൃദം പുതിയ തലത്തിലെത്തും; എണ്ണ ഇറക്കുമതി തുടര്‍ന്നേക്കും
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം 50ശതമാനം കുറയ്ക്കും; അമേരിക്കന്‍ സമ്മര്‍ദ്ദം ഫലിക്കുന്നുവോ? ഇന്ത്യന്‍ എണ്ണ ഇറക്കുമതി നയം മാറ്റത്തിലേക്കോ?
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഇന്ന് ഉറപ്പു നല്‍കി; അതൊരു വലിയ ചുവടുവയ്പ്പ്; ഇനി ചൈനയെയും ഇത് ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കും! ട്രംപിന്റെ ഈ വാക്കുകള്‍ ശരിയോ? ഇന്ത്യന്‍ പ്രതികരണം നിര്‍ണ്ണായകം; റഷ്യന്‍ എണ്ണ ഇറക്കുമതിയിലെ കുറവും ചര്‍ച്ചകളില്‍
ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണം: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പൊടിക്കൈ
ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ വാണിജ്യ സെക്രട്ടറി; ചൈനീസ് പക്ഷത്തേക്ക് ഇന്ത്യ മാറുന്നുവെന്ന് കരുതുന്നില്ലെന്ന് പറയുന്ന യുഎസ് പ്രസിഡന്റും; എതിര്‍പ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ മാത്രമെന്നും ട്രംപ്; രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് സ്വപ്‌നം കാണുന്ന ലുട്‌നിക്; ഇന്ത്യാ-അമേരിക്കാ ബന്ധം ഉലച്ചിലില്‍ തന്നെ
റഷ്യയുമായുള്ള വാണിജ്യ ബന്ധം മുറിക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ പുടിന്റെ നിര്‍ണായക ചുവടുവയ്പ്; ഉടന്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് അജിത് ഡോവലിനോട് റഷ്യന്‍ പ്രസിഡന്റ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്ക്കും അധിക നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റിന്റെ മു്ന്നറിയിപ്പ്
അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങ് തിരിച്ചറിഞ്ഞ രാഹുല്‍; മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്ന കുത്ത് തുടരുമ്പോഴും പ്രതിപക്ഷ നേതാവിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാട് പ്രതീക്ഷ തന്നെ; ഒടുവില്‍ ചതി കോണ്‍ഗ്രസും തിരിച്ചറിഞ്ഞു; ഇനി വേണ്ടത് തരൂരിസം! റഷ്യയില്‍ നിന്നും ഇന്ത്യ ഇനിയും എണ്ണ വാങ്ങും
കറന്‍സിയില്‍ നിന്ന് നാലു പൂജ്യങ്ങള്‍ നീക്കുന്നു; 10,000 റിയാലിന് ഇനി മൂല്യം വെറും ഒന്നിന്റേത്; പാപ്പരാവാതിരിക്കാന്‍ കടും വെട്ടുമായി ഇസ്ലാമിക ഭരണകൂടം; ജനങ്ങളില്‍ 50 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെ; ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനമുണ്ടായിട്ടും ഇറാന്‍ പാപ്പരായതെങ്ങനെ?