FOREIGN AFFAIRSതായ്വാനെ വിഴുങ്ങാന്‍ വ്യാളി; ഇത് വെറും അഭ്യാസപ്രകടനമല്ല, അധിനിവേശത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍! അമേരിക്കയെ വെല്ലുവിളിച്ച് ഷി ജിന്‍പിംഗിന്റെ 'ജസ്റ്റിസ് മിഷന്‍'; തുറമുഖങ്ങള്‍ പൂട്ടി കടല്‍ ഉപരോധം; പ്രകോപിപ്പിച്ചാല്‍ പ്രത്യാഘാതം കടുക്കുമെന്ന് ജപ്പാനും മുന്നറിയിപ്പ്; ഹിമാഴ്സ് റോക്കറ്റുകള്‍ നിരത്തി തായ്വാന്‍; ചൈനീസ് കടന്നുകയറ്റത്തില്‍ ലോകം മുള്മുനയില്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 9:25 PM IST
FOREIGN AFFAIRSഅതിമോഹമാണ് പുടിന്, അതിമോഹം! യുക്രെയ്ന്‍ യുദ്ധം തീര്‍ന്നാവും റഷ്യയുടെ അധിനിവേശക്കൊതി തീരില്ല; യൂറോപ്പില്‍ മറ്റൊരു യുദ്ധത്തിന് പുടിന്‍ കോപ്പുകൂട്ടുമെന്ന് സൂചന; റഷ്യയുടെ വന്‍ഭീഷണി നേരിടാന്‍ ദേശീയ സൈനിക സേവനം പുന: സ്ഥാപിക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്; പ്രകോപനം നേരിടാന്‍ മറ്റുയൂറോപ്യന്‍ രാജ്യങ്ങളും സൈനിക ശക്തി വര്ദ്ധിപ്പിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്27 Nov 2025 10:07 PM IST
Right 1തായ് വാന്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ അതിവേഗം ബഹുദൂരം നീങ്ങി ചൈന; അധിനിവേശത്തിന് റഷ്യയുടെ ഒത്താശ; രഹസ്യരേഖകള്‍ പുറത്തുവിട്ട് യുകെ കേന്ദ്രമായ പ്രതിരോധ-സുരക്ഷാ ഫോറം; കവചിത വാഹനങ്ങളും ആയുധങ്ങളും റഷ്യ ചൈനയ്ക്ക് കൈമാറുന്നുവെന്നും സംശയംമറുനാടൻ മലയാളി ഡെസ്ക്27 Sept 2025 6:45 PM IST
Lead Storyറഷ്യ വന്‍ ശക്തിയാണ്, യുക്രെയിന്‍ അങ്ങനെയല്ല, യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ സമാധാന കരാറില്‍ ഒപ്പിടണം; തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇരിക്കുന്ന ട്രംപിന്റെ മനസ്സിലിരുപ്പ് ഇങ്ങനെ; കിഴക്കന്‍ ഡോനെറ്റ്സ്‌ക് മേഖലയില്‍ നിന്ന് യുക്രെയ്ന്‍ പിന്മാറണമെന്ന് പുടിന്‍ അലാസ്‌കാ ഉച്ചകോടിയില്‍; ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 9:51 PM IST
Uncategorizedസിറിയൻ മുൻ എംപിയെ ഇസ്രയേൽ വധിച്ചു; വീട്ടിലേക്ക് മടങ്ങവേ ഇസ്രയേൽ സൈന്യം വെടിവെച്ചെന്ന് റിപ്പോർട്ടുകൾസ്വന്തം ലേഖകൻ18 Oct 2021 6:15 PM IST
Politicsഅരുണാചൽ പ്രദേശിൽ നൂറു വീടുകൾ അടങ്ങുന്ന ഗ്രാമം സ്ഥാപിച്ചത് അതീവ രഹസ്യമായി; പശ്ചിമ ഹിമാലയ മേഖലയിൽ, ചൈനീസ് സൈന്യം ഫൈബർ ഒപ്റ്റിക് ശൃംഖല പണിതീർത്തത് സംഘർഷം കൊടുമ്പിരി കൊണ്ട സമയത്ത്; കൂസലില്ലാത്ത ചൈനയോട് ഇന്ത്യ: അധിനിവേശം വച്ചുപൊറുപ്പിക്കില്ല ഞങ്ങൾമറുനാടന് മലയാളി11 Nov 2021 9:09 PM IST
Politicsഅരുണാചൽ പ്രദേശിൽ വീണ്ടും ചൈനയുടെ അധിനിവേശം; 60 കെട്ടിടങ്ങൾ അടങ്ങിയ ഒരു സമുച്ചയം കൂടി; ഇത് 100 കെട്ടിടങ്ങൾ ഉള്ള ആദ്യ ഗ്രാമത്തിൽ നിന്നും 93 കിലോമീറ്റർ അകലെ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് എൻഡി ടിവി റിപ്പോർട്ട്മറുനാടന് മലയാളി18 Nov 2021 4:06 PM IST
SPECIAL REPORTയുക്രെയിനോട് എന്തിന് പുടിൻ ഇങ്ങനെ പെരുമാറുന്നു? റഷ്യൻ പ്രസിഡന്റ് സംസാരിക്കുന്നത് നാല് നൂറ്റാണ്ട് പിന്നോട്ട് നോക്കി; ഓരോ നൂറ്റാണ്ടിലും റഷ്യയിൽ ഓരോ അധിനിവേശ ശ്രമം; ഇപ്പോൾ വില്ലൻ നാറ്റോ എന്ന് പുടിനും; ചോരപ്പുഴയും കണ്ണീരും വീണ്ടും ഒഴുക്കുന്ന അധിനിവേശ കടുംകൈക്ക് പിന്നിലെ ചരിത്രം ഇങ്ങനെമറുനാടന് മലയാളി24 Feb 2022 5:10 PM IST