You Searched For "ന്യൂസിലാൻഡ്"

യുവരാജ് സമ്രയുടെ റെക്കോർഡ് സെഞ്ചുറി പാഴായി; ചെന്നൈയിൽ തകർത്താടി രചിനും ഫിലിപ്‌സും; കാനഡയ്‌ക്കെതിരെ അനായാസ ജയം; ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി കിവിപ്പട
മലയാളി താരം അലിഷാൻ ഷറഫുവിനും, ക്യാപ്റ്റൻ മുഹമ്മദ് വസീമിനും അർധസെഞ്ചുറി; രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുക്കെട്ട്; യുഎഇക്കെതിരെ ന്യൂസിലൻഡിന് 174 റൺസ് വിജയലക്ഷ്യം
ഹാർദിക്കിന് വിശ്രമം, സ്പിൻ നിരയിയിലും മാറ്റം; വിജയം തുടരാൻ സൂര്യയും സംഘവും; സഞ്ജു സാംസണ് അഗ്നിപരീക്ഷ; കിവീസിനെ ഇന്ത്യ ഇന്ന് വിശാഖപട്ടണത്ത് നേരിടും; സാധ്യതാ ടീം അറിയാം
രണ്ട് പന്തുകൾ മാത്രം നേരിട്ട് ഡക്കായി മടങ്ങി ശുഭ്മാന്‍ ഗില്‍; ബാറ്റിങിൽ തിളങ്ങാനാകാതെ രവീന്ദ്ര ജഡേജയും; ഏകദിന പരമ്പരയ്ക്ക് പിന്നാലെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി ഇന്ത്യൻ താരങ്ങൾ
ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞു; സെഞ്ചുറിയുമായി കോലിയുടെ പോരാട്ടം; പിന്തുണ നൽകി നിതീഷ് കുമാർ റെഡ്ഡി; ഹർഷിത് റാണയുടെ ഓൾ റൗണ്ട് മികവും പാഴായി; ഇൻഡോർ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 41റൺസിന്റെ തോൽവി; പരമ്പര സ്വന്തമാക്കി കിവിപ്പട
70 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; നിരാശപ്പെടുത്തി രോഹിത്; അർധ സെഞ്ചുറി പൂർത്തിയാക്കി ഗില്ലും  മടങ്ങി; ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീണു; കോലി ക്രീസിൽ
പരിക്കേറ്റിട്ടും അവനെ ബാറ്റിംഗിന് അയച്ചു; ടീം മാനേജ്‌മെന്റിന്റെ സമീപനം അന്യായം; ഗില്ലിന് ലഭിച്ച സംരക്ഷണം വാഷിംഗ്ടൺ സുന്ദറിന് ലഭിച്ചില്ല; വിമർശനവുമായി മുൻ താരം
മൂന്നാം വിക്കറ്റിൽ ബ്രൂക്കും സാള്‍ട്ടും ചേർന്ന് അടിച്ചു കൂട്ടിയത് 129 റൺസ്; വെടിക്കെട്ടോടെ ഫിനിഷ് ചെയ്ത് ടോം ബാന്റൺ; ന്യൂസിലൻഡിന് 65 റൺസിന്റെ തോൽവി; ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിൽ
ലോകം മുഴുവൻ മരണഭയത്തിൽ നെട്ടോട്ടമോടുമ്പോൾ ഒരുരോഗി പോലുമില്ലാതെ ജീവിതം ആഘോഷിച്ച് ആസ്ട്രേലിയക്കാർ; ഭയം മാറിയ ജനങ്ങൾ മാസ്‌ക് പോലുമില്ലാതെ സമ്മർ ആഘോഷിക്കാൻ ബീച്ചിലേക്ക്; മൂന്നു മാസത്തിനിടെ ഒരു രോഗിയെ കണ്ടെത്തിയതോടെ ലോക്ക്ഡൗൺ ആലോചിച്ച് ന്യൂസിലാൻഡ്