You Searched For "ചുമ"

തമിഴ്നാട്ടിലെ ഫാക്ടറി പരിശോധനയില്‍ മരുന്നില്‍ വിഷമാലിന്യം; കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് പൂട്ടു വീണു; മിക്ക ചുമയും സ്വയംഭേദമാകുമെന്നും കുട്ടികള്‍ക്ക് അനാവശ്യമായി കഫ് സിറപ്പ് നല്‍കരുതെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം; കേരളത്തില്‍ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി കഫ് സിറപ്പില്ല
വിവാദ ചുമ മരുന്ന് കോള്‍ഡ്രിഫ് കേരളത്തിലും നിരോധിച്ചു; കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍.13 ബാച്ചിലെ മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ലെന്ന് ആരോഗ്യമന്ത്രി
ബീഫ് കറി കൂട്ടി അത്താഴം കഴിച്ചതിന് ശേഷം അസ്വസ്ഥത; ചുമയും ശ്വാസമുട്ടലും മാറുന്നില്ല; സ്കാനിങ്ങിൽ കല്ലുപോലെയൊരു വസ്തു; പരിശോധനയിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിപ്പിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്