You Searched For "ചാലക്കുടി"

ചാലക്കുടിയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാശ്രമം; വിഷം കഴിച്ച ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ; ആത്മഹത്യാ ശ്രമം കുടുംബത്തിൽ സ്വത്തു തർക്കങ്ങളെ തുടർന്നെന്ന് സൂചന
വെള്ളരിക്കുണ്ടിൽ നിന്നും കാണാതായ യുവതിയെയും ഭർതൃപിതാവിനെയും കണ്ടെത്തി; ഇരുവരെയും കണ്ടെത്തിയത് ചാലക്കുടിയിൽ നിന്നും ഇന്നലെ രാത്രി പത്ത് മണിയോടെ; നിർണായകമായത് ചാലക്കുടി പൊലീസ് കൺട്രോൾ റൂമിന്റെ സഹായത്തോടെ സൈബർ സെൽ വഴി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
അടിയന്തിരമായി ആംബുലൻസോ മറ്റ് വാഹനങ്ങളോ ലഭിച്ചില്ല; ചാലക്കുടിയിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ട്രാക്ടറിൽ; പഞ്ചായത്തംഗത്തെ വിവരമറിയിച്ചെങ്കിലും മറുപടി ലഭിച്ചത് വാഹനലഭ്യതയുടെ അസൗകര്യമെന്നും കുടുംബം;  സംഭവത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാളെ മർദ്ദിച്ചതായും പരാതി
ചാലക്കുടിയിൽ ഹൈവേയിൽ പാൻ മസാല നിറച്ച ലോറി നിർത്തിയിട്ടിരിക്കും; ലോറിയിൽ താക്കോലും ഉണ്ടാകും; ഡ്രൈവർമാർ അവിടെ എത്തി ലോറി എടുത്തു കൊണ്ടു പോയാൽ മതി: കൊല്ലത്ത് പിടിയിലായത് ഒന്നരക്കോടി വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ; അനധികൃത കടത്തിന്റെ കഥ പറഞ്ഞ് പിടിയിലായ ലോറി ഡ്രൈവർ