SPECIAL REPORTകോടികള്‍ മുടക്കി നിര്‍മ്മിച്ച ആഢംബര വീട്ടില്‍ താമസം; സുഹൃത്തുക്കളുമായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ കയറി മദ്യപാനവും പ്രത്യേക പാര്‍ട്ടിയും; കൈയില്‍ കാശു തീര്‍ന്നപ്പോള്‍ മോഷണം; വിദേശത്തു നഴ്‌സായ ഭാര്യയുടെ ഭര്‍ത്താവ് വീട്ടില്‍ കഴിഞ്ഞത് പിടിയിലാകില്ലെന്ന ആത്മവിശ്വാസത്തില്‍; പോലീസ് എത്തിയപ്പോള്‍ ഞെട്ടല്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 11:02 PM IST
INVESTIGATIONറിജോ ഏഴ് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത പ്രവാസി; നാട്ടിലെത്തി വലിയ വീടുവെച്ചതും ആഢംബര ജീവിതവും കടക്കാരനാക്കി; കുവൈത്തില്‍ നഴ്‌സായ ഭാര്യ അയച്ച പണവും ധൂര്‍ത്തടിച്ചു; കവര്‍ച്ചക്കിടെ മൂന്ന് തവണ വസ്ത്രം മാറി, റിയര്‍വ്യ മിററും മാറ്റി; തുമ്പായി മാറിയത് ഷൂവിലെ കളര്‍; ആസൂത്രിത മോഷണം പൊളിച്ചത് ചാലക്കുടി പോലീസിന്റെ മിടുക്ക്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 9:26 PM IST
INVESTIGATIONവിദേശത്തു നിന്നും ഭാര്യ അയച്ച പണം റിജോ ആഢംബര ജീവിതത്തിന് വേണ്ടി ധൂര്‍ത്തടിച്ചു കളഞ്ഞു; ഭാര്യ തിരികെ നാട്ടില്‍ വരും മുമ്പ് കടം ബാധ്യത തീര്‍ക്കാര്‍ ബാങ്കു കൊള്ള പ്ലാന്‍ ചെയ്തു; സ്വന്തം ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് വെച്ചു ബാങ്ക് റോബറി; ചാലക്കുടിയിലേത് ഭാര്യാപ്പേടിയില്‍ നിന്നുണ്ടായ മോഷണം!മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 8:22 PM IST
INVESTIGATIONട്രേയില്‍ 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് കവര്‍ന്നത് 15 ലക്ഷം! പോലീസ് സംശയം ഇതോടെ ബാങ്കില്‍ അക്കൗണ്ട് ഉള്ളവരിലേക്കായി; സ്ഥലത്ത് ഇല്ലാത്ത അക്കൗണ്ട് ഹോള്‍ഡര്‍മാരിലേക്ക് കേന്ദ്രീകരിച്ചുള്ള പരിശോധന നിര്‍ണായകമായി; ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെ പിടികൂടിയത് പത്തം ലക്ഷം രൂപയുമായി; പോട്ടയില്‍ തെളിഞ്ഞത് കേരളാ പോലീസിന്റെ ബ്രില്ല്യന്‍സ്!മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 8:00 PM IST
INVESTIGATIONഉച്ചയ്ക്ക് 2.18നു മോഷ്ടാവ് പുറത്തിറങ്ങിയെങ്കിലും ബാങ്കില്‍ നിന്നു കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു വിവരമറിയിക്കുന്നത് 2.26ന്; എല്ലാ ജീവനക്കാരുടെയും കയ്യില്‍ മൊബൈല്‍ ഉണ്ടായിട്ടും പൊലീസിനെ വിളിക്കാന്‍ 8 മിനിറ്റ് വൈകി; ആ സ്‌കൂട്ടര്‍ ഇനിയും തിരിച്ചറിഞ്ഞില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ പോലീസ് ഇരുട്ടില്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 10:42 AM IST
Top Storiesഅങ്കമാലിയിലേക്ക് പോയ ദൃശ്യങ്ങള്‍ കിട്ടിയതോടെ ആദ്യ 20 മണിക്കൂര്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് കൊച്ചിയില്‍; അങ്കമാലിയില്‍ നിന്നും യുടേണ്‍ എടുത്ത് ആ ഹെല്‍മറ്റുധാരി പോയത് തൃശൂരിലേക്ക്; യാത്രാ വഴിയിലും കേരളാ പോലീസിനെ മോഷ്ടാവ് കബളിപ്പിച്ചു; ചാലക്കുടി ബാങ്ക് കവര്‍ച്ചാക്കാരന്‍ കേരളം വിടാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 2:50 PM IST
INVESTIGATIONഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റോളം പ്രദേശത്തു വൈദ്യുതി ഇല്ലാതിരുന്നു; മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിയാത്തത് കറണ്ട് പോയതിനാല്‍; ബാങ്കില്‍ കാവല്‍കാരനെ നിയമിക്കാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി; നട്ടുച്ച കവര്‍ച്ചയില്‍ പോലീസിന് തുമ്പൊന്നുമില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ അകത്തു നിന്നുള്ള സഹായവും?മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:15 PM IST
Right 1നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ മോഷ്ടാവ് എത്തിയത് റൈഡിങ് ജാക്കറ്റും ഗ്ലൗസും ഹെല്‍മറ്റുമണിഞ്ഞ്; വിരലടയാളം പതിയില്ലെന്നും സെക്യൂരിറ്റി ഇല്ലെന്നും ഉറപ്പുവരുത്തി കവര്‍ച്ച; കയ്യിലുണ്ടായിരുന്നത് കറിക്കത്തി; കൗണ്ടറില്‍ 45 ലക്ഷമുണ്ടായിട്ടും എടുത്തത് മൂന്ന് ബണ്ടില്‍ നോട്ടുകള്‍; മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്സ്വന്തം ലേഖകൻ14 Feb 2025 7:44 PM IST
Marketing Featureവല്ല്യച്ഛന്റെ മകനെ വിവാഹം കഴിച്ചത് 13 വർഷം മുൻപ്; ഇളയച്ഛന്റെ മകനുമായി അടുപ്പത്തിലായതോടെ മക്കളുമൊത്ത് ഇയാളുമായി താമസം തുടങ്ങിയത് രണ്ട് വർഷം മുൻപ്: സജിത്തിനെയും അനിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടത് ഉറക്കമുണർന്ന മക്കൾ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിലെ തൂങ്ങി മരണത്തിൽ അന്വേഷണം തുടങ്ങിമറുനാടന് മലയാളി1 Feb 2021 5:55 AM IST
KERALAMചാലക്കുടിയിൽ വയോധികനെ സംഘം ചേർന്ന് കൊലപ്പെടുത്തി; കൊലപാതകം വെട്ടിയും ചവുട്ടിയും; ദേവസിയുടെ ജീവനെടുത്തത് അതിർത്തി തർക്കംമറുനാടന് മലയാളി27 March 2021 12:54 PM IST
Marketing Featureവടിവാൾ കൊണ്ട് വെട്ടിയും ചുറ്റിക കൊണ്ട് അടിച്ചും ചവിട്ടി വീഴ്‌ത്തിയും ആക്രമണം; വയറ്റിലേറ്റ ചവിട്ടിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതും മരണകാരണമായി; ചാലക്കുടിയിൽ വെട്ടേറ്റു മരിച്ച സിപിഎം പ്രവർത്തകന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്: മൂന്ന് സിപിഐ പ്രവർത്തകർ അറസ്റ്റിൽ മറുനാടൻ മലയാളി ബ്യൂറോ28 March 2021 5:33 AM IST
SPECIAL REPORTപാലാരിവട്ടം പാലത്തിനു നാണക്കേട് നൽകി ബ്രിട്ടീഷുകാർ പണിത പാലത്തിനു നൂറാം പിറന്നാൾ ആഘോഷിച്ചു ഗ്രാമവാസികൾ; തേക്കിൻ തടികൾ മുറിച്ചു കടത്താൻ ട്രാംവേ നിർമ്മിച്ചതിന്റെ ഭാഗമായി പണിത കരിക്കടവ് പാലത്തിനു നൂറാം പിറന്നാൾ; തൂക്കു പാലം തകർച്ച നേരിട്ടപ്പോഴും ഗർഡറിന്റെ ഉറപ്പിൽ ഇന്നും കരുത്തോടെ പുഴ പാലംമറുനാടന് മലയാളി4 April 2021 12:05 PM IST