You Searched For "ചാലക്കുടി"

25 വര്‍ഷത്തെ ബന്ധം ഒരൊറ്റ നിമിഷത്തില്‍ തീര്‍ന്നു! കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജു ചിറയത്തിന്റെ കൂടുമാറ്റം; ചാലക്കുടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി? കൗണ്‍സിലര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കുമെന്ന് സൂചന
വീട്ടില്‍ നിന്നും മ്ലാവ് ഇറച്ചി പിടികൂടി; ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് 39 ദിവസം; ശാസ്ത്രീയ പരിശോധനയില്‍ മ്ലാവിറച്ചി പോത്തിറച്ചിയായി;  കുടുംബവും ജീവിതവും തകര്‍ന്ന് ചുമട്ടുതൊഴിലാളി; മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് സുജേഷ്
സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; മാനസിക പ്രശ്‌നങ്ങളുള്ള അമ്മ മൂന്നു വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു; അമ്മയുടെ മൊഴികളിലെ വൈരുദ്ധ്യം പുഴയിലെ തിരച്ചിലായി; എട്ട് മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ കുട്ടിയുടെ മൃതദേഹം കിട്ടി; ചാലക്കുടി പുഴയില്‍ നടന്നത് എട്ട് മണിക്കൂര്‍ നീണ്ട തിരച്ചില്‍; നാടിന് നോവായി കല്യാണി; അമ്മ സന്ധ്യ കസ്റ്റഡിയില്‍
ചാലക്കുടിയിലെ കൂടപ്പുഴയില്‍ തെരുവുനായ ആക്രമണം; കുട്ടികളും മുതിര്‍ന്നവരും അടക്കം 12 പേര്‍ക്ക് നായയുടെ കടിയേറ്റു: പരിഭ്രാന്തരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു
രാവിലെ മണ്ണിൽ പുതഞ്ഞ പാടുകൾ കണ്ട് നാട്ടുകാർ പേടിച്ചു; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പരിഭ്രാന്തി; കൂട്ടില്‍ ആടിനെ കെട്ടിയിട്ട് കെണിയൊരുക്കി; ചാലക്കുടിക്കാരുടെ ഉറക്കം കെടുത്തി പുലി ഭീതി
ബാങ്ക് കവര്‍ച്ചയ്ക്ക് പ്രചോദനമായത് വെബ് സീരീസ്;  ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ്; രണ്ടാം വെള്ളിയാഴ്ച തിരഞ്ഞെടുത്തതിനും പ്രത്യേക കാരണം;  ബാങ്കിന്റെ ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള മൊബൈല്‍ നമ്പര്‍; സിസിടിവിയിലെ ടീ ഷര്‍ട്ടുകാരന്‍;  ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോ എന്ന് അയല്‍വാസിയായ വീട്ടമ്മയും;  റോബിന്‍ഹുഡ് ആകാന്‍ ശ്രമിച്ച റിജോയെ കുടുക്കിയത് ഇങ്ങനെ