You Searched For "തൃശൂർ കോർപ്പറേഷൻ"

കെസി ഗ്രൂപ്പുകാരിയായത് കൊണ്ടാണ് നിജിക്ക് പരിഗണന ലഭിച്ചതെന്ന് ലാലി; ആഞ്ഞടിച്ച് രാജന്‍ പല്ലനെതിരെയും ആരോപണം; മേയര്‍ സീറ്റ് വിറ്റെന്ന് ആരോപണം: കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; തീരുമാനം ഹൈക്കമാണ്ട് നിര്‍ദ്ദേശത്തില്‍; ദീപ്തിയുടേത് പരിധി വിടാത്ത വിമര്‍ശനം
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും പ്രാദേശിക വികസന കാര്യങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന നേതാവ്; യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറി; തൃശൂര്‍ കോര്‍പ്പറേഷനെ ഇനി ഡോ നിജി ജസ്റ്റിന്‍ നയിക്കും; ഡെപ്യൂട്ടിയാകുന്നത് പ്രസാദ്
തൃശൂർ കോർപ്പറേഷനിൽ ശക്തി കാട്ടി ഭരണ- പ്രതിപക്ഷങ്ങൾ; കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്; ഓടിരക്ഷപ്പെട്ടെന്ന് മേയർ; തർക്കം മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു; പ്രതിപക്ഷം കസേര വലിച്ചെറിഞ്ഞു; ഞാൻ രക്ഷപ്പെട്ടെങ്കിലും മറ്റ് കൗൺസിലർമാരൊക്കെപെട്ടു; കൂട്ടത്തല്ലിൽ പ്രതികരിച്ച് തൃശൂർ മേയർ
തൃശൂർ കോർപ്പറേഷന്റെ പ്രവർത്തനം സിപിഎം അറിയുന്നില്ല; കോർപറേഷൻ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ കരട് രേഖ തയ്യാറാക്കിയത് മേയറുടെ തന്നിഷ്ടത്തിന്; പാർട്ടിയോട് ആലോചിക്കാതെയുള്ള പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് സിപിഎം നേതൃത്വം; ഭരണപക്ഷത്ത് അമർഷം പുകയുന്നു