You Searched For "കുടക്"

കുടകിൽ യുവതിയെ കാണാതായ സംഭവം നാടകമെന്ന് പരാതി; നാലുദിവസം വനത്തിൽ കഴിഞ്ഞെന്ന മൊഴിയിൽ ദുരൂഹതയെന്ന് ബിജെപി; പബ്ലിസിറ്റി സ്റ്റണ്ടെന്ന് സോഷ്യൽ മീഡിയ; തടിയൻടമോളിൽ സംഭവിച്ചതെന്ത്?; മലയാളി ടെക്കി ശരണ്യക്കെതിരെ അന്വേഷണം
കുടകിലെ സുന്ദരികളിൽ ഒരാളെ ഞാൻ വിവാഹം കഴിച്ചു, വലിയ സന്തോഷം; രശ്മികയുടെ മുപ്പതാം പിറന്നാൾ ആഘോഷിക്കാൻ ജന്മനാട്ടിലെത്തി വിജയ് ദേവരകൊണ്ട; വൈറലായി താരത്തിന്റെ വാക്കുകൾ
കൊടുംവനത്തിൽ ശരണ്യ തനിച്ചു കഴിച്ചുകൂട്ടിയത് നാലുനാൾ; അഗസ്ത്യാർകൂടം കീഴടക്കിയ കരുത്ത് തുണയായി; ഇത് ജീവിതത്തിലെ പുതിയൊരു ടാസ്ക് എന്ന് സുഹൃത്തുക്കൾ; മടങ്ങിവരവ് അത്ഭുതമെന്ന് ദൗത്യസംഘം; ശരണ്യയുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ കയ്യൊപ്പ്
അമ്മേ, ഞാൻ എവിടെയായാലും തിരിച്ചെത്തും എന്ന് അവൾ എപ്പോഴും പറയാറുണ്ട്; ആ ധൈര്യമാണ് താങ്ങായതെന്ന് അമ്മ; ശരണ്യയുടെ മനോധൈര്യത്തിൽ അഭിമാനമെന്ന് പിതാവും; വിറങ്ങലിച്ചു നിന്ന കോഴിക്കോട്ടെ വീട്ടിൽ ഇനി ആനന്ദക്കണ്ണീർ
നാലാം നാള്‍ ആശ്വാസത്തിന്റെ ആ വാര്‍ത്തയെത്തി! കുടകില്‍ ട്രെക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; യുവതിയെ സുരക്ഷിതയായി കണ്ടെത്തിയത് വനമേഖലയില്‍ നിന്നും; ട്രക്കിങിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങി; 60 അംഗസംഘം നാലുസംഘങ്ങളായി തിരിഞ്ഞ് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍ ശുഭവാര്‍ത്ത; ആശ്വാസത്തോടെ സുഹൃത്തുക്കളും ബന്ധുക്കളും
കുടക് ജില്ലയിൽ അപ്രതീക്ഷിത കർഫ്യു ഏർപ്പെടുത്തിയതോടെ കുടുങ്ങിയത് നിരവധി മലയാളികൾ; മാക്കൂട്ടത്ത് കുടുങ്ങിയ മലയാളികൾക്ക് പിതൃതർപ്പണത്തിനായി നാട്ടിലെത്താനായില്ല; ഐടി പ്രൊഫഷനലുകളും വിദ്യാർത്ഥികളും മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുകെട്ടി കിടന്നു