You Searched For "വെള്ളനാട് ശശി"

മുള്ളന്‍പന്നിയെ കൊന്ന കേസില്‍ വെള്ളനാട് ശശിക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി; മുള്ളന്‍പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം
ഒരു ടാർപ്പായ്ക്കിടയിൽ ഒളിച്ചിരിക്കുന്ന മുള്ളൻപന്നി; പെട്ടെന്ന് ഒന്നും നോക്കാതെ കൈയ്യിലെ പലക കൊണ്ട് അടിച്ചുനുറുക്കുന്ന കാഴ്ച; വീട്ടിൽ കയറിയ അതിഥിയെ കൊന്നതിന് വെള്ളനാട് ശശിക്കെതിരെ വീണ്ടും കുരുക്ക്; നേതാവിനെ തപ്പി പോലീസ്
വഴിയില്‍ തടഞ്ഞുനിര്‍ത്തി പഞ്ചായത്ത് വാഹനം വേണമെന്ന് പ്രസിഡന്റ്;  ഓഫീസ് സമയം കഴിഞ്ഞ് വാഹനം ഓടിക്കാന്‍ സെക്രട്ടറിയുടെ അനുമതി വേണമെന്ന് ഡ്രൈവര്‍; നടുറോഡില്‍ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റം; ഇടപെട്ട് പൊലീസ്; നാടകീയ രംഗങ്ങള്‍
മുൻഭരണസമിതി ഉത്ഘാടനം ചെയ്ത ആരോഗ്യ സബ് സെന്റർ പുതിയ ഭരണസമിതി പണി പൂർത്തിയാക്കി വീണ്ടും ഉത്ഘാടനം നടത്തി; ശിലാഫലകത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായ മുൻ പ്രസിഡന്റിന്റെ പേരില്ല; ഉദ്ഘാടനച്ചടങ്ങിന് ക്ഷണവുമില്ല; ശിലാഫലകം അടിച്ചുതകർത്ത് ജില്ലാ പഞ്ചായത്ത് അംഗം