SPECIAL REPORTശബരിമല കേസില്‍ മിണ്ടാതിരുന്ന് തടി തപ്പാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിഭാഷകന്റെ എട്ടിന്റെ പണി; പഴയ നിലപാടില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്കി ജയദീപ് ഗുപ്ത വെട്ടിലാക്കി; സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ വാദം തള്ളിയതും തിരിച്ചടി; വിശ്വാസികള്‍ക്കൊപ്പം കേന്ദ്രം; സുപ്രീംകോടതിയില്‍ പതറി പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 4:53 PM IST
SPECIAL REPORTശബരിമല യുവതി പ്രവേശന കേസില്‍ പഴയ നിലപാട് പാടേ തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയിലെ സത്യവാങ്മൂലം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് പി എസ് പ്രശാന്ത്; ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും; ആഗോള അയ്യപ്പ സംഗമ വിജയത്തിനായി എന്തും ചെയ്യും ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 6:04 PM IST
JUDICIALശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മം; യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യയുടെ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്; പ്രധാനമന്ത്രിയും രാഹുലും വിശ്വാസികളെ പിന്തുണച്ചിട്ട് ഉണ്ടെന്നും കത്തിൽമറുനാടന് മലയാളി16 Nov 2021 7:15 PM IST