You Searched For "മങ്കട"

നസീര്‍ ഹുസൈനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദനം; കേരളത്തെ ഞെട്ടിച്ച മങ്കട കൂട്ടില്‍ സദാചാര കൊലപാതക കേസില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി
നാട്ടുകലിലെ യുവതിയുടെ നില അതീവ ഗുരുതരം; അവരുടെ മകനും പനി; മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടം; യുവതിയുടെ വൈറസ് ഉറവിടവും കണ്ടെത്താനായില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആരോഗ്യ ജാഗ്രത; മലപ്പുറവും പാലക്കാടും കോഴിക്കോടും ആശങ്കയില്‍; നിപാ ഭീതി അതിശക്തം
23539 എന്ന ഭൂരിപക്ഷം 1508ലേക്ക് കുറച്ച ടികെ റഷീദലിയോ, അതോ മുൻ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി പികെ അബ്ദുള്ള നവാസോ? മങ്കടയിൽ ഇടതു സ്ഥാനാർത്ഥി ആരായാലും മത്സരം കനക്കും; മഞ്ഞളാംകുഴി അലി വന്നാൽ മാത്രമേ വിജയിക്കൂ എന്ന് മുസ്ലിം ലീഗ് പ്രവർത്തകരും; മങ്കട മലപ്പുറം ജില്ലയിൽ ഇടതുമുന്നണി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലം
ഭർത്താവുമായി അകന്നു കഴിയവേ കാമുകനൊപ്പം സഹവാസം; അമ്മയുടെ കാമുകൻ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; മങ്കടയിലെ 12കാരി നേരിട്ടത് ക്രൂര പീഡനം; പ്രതി ബിനീഷ് കോടതിയിൽ കീഴടങ്ങി; കാമുകന് ഒത്താശ ചെയ്തു നൽകിയ മാതാവിനെയും അറസ്റ്റു ചെയ്തു