You Searched For "മസ്ജിദ്"

സൂര്യൻ കിഴക്ക് ഉദിച്ചത് മുതൽ ബെൽദംഗ പ്രദേശത്തെ ജനങ്ങൾക്ക് മുഴുവൻ ആവേശം; ഖുർആൻ പാരായണത്തോടെ ചടങ്ങുകൾക്ക് തുടക്കം; പുത്തൻ ഉടുപ്പുകളിട്ട് പള്ളിയിലേക്ക് ഓടുന്ന കുട്ടികൾ; ബിരിയാണി ചെമ്പിലെ മുഹബ്ബത്ത് വേകുന്നത് 60,000 പേർക്ക്; സൗദിയിൽ നിന്ന് വരെ മതപുരോ​ഹിതർ വന്നിറങ്ങുന്ന കാഴ്ച; കനത്ത പോലീസ് കാവലിൽ ബം​ഗാളിൽ സംഭവിക്കുന്നത്
മസ്ജിദിന്‍റെ ഓഫീസിലെ അലമാര വാതിൽകുത്തിത്തുറന്ന് കവർച്ച; മോഷണം പോയത് ബലിപെരുന്നാളിന് സമാഹരിച്ച സംഭാവന തുക; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ പ്രതി പിടിയിൽ
മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള; അയോധ്യയിൽ ഒരുങ്ങുന്ന മസ്ജിദിന്റെ രൂപരേഖ പുറത്ത് വിട്ട് ഇന്ത്യ ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ;നിർമ്മാണങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമിടും