You Searched For "എസിപി"

ശ്വേത മേനോന് എതിരായ എഫ്‌ഐആര്‍ കോടതി നിര്‍ദ്ദേശപ്രകാരം; കോടതി ഉത്തരവിട്ടാല്‍ പൊലീസിന് വേറെ വഴിയില്ല; കോടതി ഉത്തരവിട്ടാല്‍ ഏതു പരാതിയിലും എഫ്‌ഐആര്‍ ഇടണം; അന്വേഷണം നടത്തുമെന്ന് എസിപി സിബി ടോം; കേസെടുത്തത് ഐടി നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം
ജപ്തിയിലെ ആശങ്ക സുഹൃത്തായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞ് അബ്ദുള്‍ സലാം; 52 കോടിയുടെ ബാധ്യത 25 കോടിയാക്കാമെന്ന് എസിപിയുടെ ഓഫര്‍; ഭാര്യയുടെ അക്കൗണ്ടില്‍ പണവും ഇട്ടു; 2023ലെ ചതി എഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ തിരിച്ചറിഞ്ഞത് കള്ളക്കേസിലെ ഭീഷണി എത്തിയപ്പോള്‍; സുരേഷ് ബാബുവിന്റേയും ഭാര്യയുടേയും തട്ടിപ്പ് ക്രൈംബ്രാഞ്ചിന്; കൊല്ലത്തെ തട്ടിപ്പ് സമാനതയില്ലാത്തത്
മറുനാടനെ പൂട്ടാന്‍ ക്വട്ടേഷന്‍ എടുത്തെങ്കിലും വിജയിച്ചില്ല; എസ്പി സ്ഥാനവും ഐപിഎസ്സും മോഹിച്ചത് വെറുതെയായി; കള്ളക്കേസില്‍ മറുനാടന്‍ ഓഫീസിലെ സകല സാധനങ്ങളും കൊണ്ട് പോയി ജീവനക്കാരെയും ബുദ്ധിമുട്ടിച്ച ജയകുമാറിന് ഇന്ന് എസിപിയായി തന്നെ റിട്ടയര്‍മെന്റ്; ദ്രോഹിച്ചതിന് നന്ദി പറഞ്ഞ് ആശംസകള്‍ അറിയിച്ച് ഷാജന്‍ സ്‌കറിയ
ബോംബ് സ്‌ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റി; പൊലീസിന്റെ ഭാഗത്ത് നിന്നും ഗൂഢാലോചന നടന്നു; എസിപിക്ക് തന്നോട് കാലങ്ങളായി പ്രത്യേക സ്‌നേഹം ഉണ്ടെന്നും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍
ചേവായൂർ കൂട്ട ബലാത്സംഗ കേസിന്റെ അന്വേഷണത്തിന്റെ മറവിൽ തെറ്റിദ്ധരിപ്പിച്ച് എസിപി ഫോൺ രേഖകൾ ചോർത്തി; രേഖകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി ഭർത്താവ് അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മ; ഡിവൈഎപ് പി സുദർശനൻ പണിയെടുത്തത് കൂട്ടുകാരന് വേണ്ടി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വരും