You Searched For "എമിറേറ്റ്‌സ്"

ലളിതമായ ഒറ്റ-ക്ലിക്ക് ആക്‌സസ് ഉപയോഗിച്ച് തത്സമയം സ്ട്രീം ചെയ്യാനും വീഡിയോ കോള്‍ ചെയ്യാനും ഗെയിം കളിക്കാനും ജോലി ചെയ്യാനും സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യാനും സൗകര്യം; എല്ലാ ക്‌ളാസ്സുകളിലെയും യാത്രക്കാര്‍ക്ക് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനം; എമിറേറ്സ് എയര്‍ലൈന്‍സ് ചരിത്രം സൃഷ്ടിക്കുമ്പോള്‍
ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളില്‍ കൂടുതലും ഏഷ്യയില്‍; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എമിറേറ്റ്സ് മികച്ച അന്താരാഷ്ട്ര എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടു; ഏറ്റവും മികച്ച വിമാനത്താവളമായി സിങ്കപ്പൂരിലെ ചാംഗി എയര്‍പ്പോര്‍ട്ടും; ഫോര്‍ബ്സ് ട്രാവല്‍ ഗൈഡിന്റെ പട്ടിക ഇങ്ങനെ
സീറ്റുകള്‍ ലഭ്യമായിരുന്നിട്ടും എമിറേറ്റ്സ് യാത്രക്കാരെ സീറ്റ് പ്രീ-ബുക്കിംഗിന് പണം നല്‍കാന്‍ നിര്‍ബന്ധിച്ചതിന് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയും; മുംബൈ സ്വദേശികള്‍ക്ക് നീതി ഉറപ്പാക്കി മഹാരാഷ്ട്ര സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും; വിമാനക്കമ്പനിയുടെ ചതി വീണ്ടും ചര്‍ച്ചകളില്‍
എട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ഇനി എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസില്‍ യാത്ര സാധ്യമല്ല; മറ്റു യാത്രക്കാരുടെ സ്വസ്ഥതക്കായി കുട്ടികളെ നിരോധിച്ച് ദുബായ് എയര്‍ലൈന്‍സ്; ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ബാധകമായ വേറെയും മാറ്റങ്ങള്‍; എമിറേറ്റ്‌സിന്റെ തീരുമാനങ്ങള്‍ ഇങ്ങനെ
ലണ്ടനിൽ നിന്നും ദുബായിലേക്ക് രാജാവിനെപ്പോലെ യാത്ര ചെയ്യണോ? സ്വന്തം സ്യുട്ടിൽ കുളിച്ചും കളിച്ചും ചിരിച്ചും അടിച്ചു പൂസായും യാത്ര ഒരുക്കാൻ എമിരേറ്റ്സ്