You Searched For "തിരൂരങ്ങാടി"

തിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്; സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ല; രണ്ടത്താണിയെ എയറിലാക്കി പി.എം.എ. സലാം; താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും പരിഹാസം
രാഷ്ട്രീയ പോരാട്ടം പിന്നീടാകം, ഇപ്പോൾ ലീ​ഗ് കോട്ട പിടിക്കാം; തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയെ മാറ്റി സിപിഐ; അജിതുകൊളാടിക്ക് പകരം നിയാസ് പുളിക്കലകത്ത്; ലക്ഷ്യംവെക്കുന്നത് മുസ്ലിം ലീഗിലെ തമ്മിലടി മുതലെടുത്ത് വിജയിക്കാൻ
കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ വിമർശനങ്ങൾ ചർച്ച ചെയ്യാൻ ലീഗ് നേതൃത്വം; ജനറൽ സെക്രട്ടറി മാറിയേക്കും; മുഖം മിനുക്കാൻ നിർണായക തീരുമാനങ്ങൾ; അടിമുടി മാറ്റങ്ങൾക്ക് ലീഗ് തയ്യാർ; ഇന്ന് ഉന്നതാധികാര സമിതി യോഗം