You Searched For "തെയ്യം"

ക്ഷേത്ര നടയിലൂടെ കൈയ്യിൽ പരിചയും വാളുമേന്തി വരുന്ന തെയ്യത്തിനെ കണ്ടതും ഫുൾ എനെർജിറ്റിക്കായ യുവാവ്; ഒരാളുടെ മറവിൽ നിന്ന് ആർപ്പുവിളിച്ച് ബഹളം; കുറച്ച് നേരം നോക്കി നിന്ന ശേഷം പൂമാരുതന്റെ വക അനുഗ്രഹം; മുഷ്ടി ചുരുട്ടി കറങ്ങിയുള്ള ഇടിയിൽ ബോധം പോയി; ചർച്ചയായി വീഡിയോ
കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരില്‍ ജ്യോതി മല്‍ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ? ഏഴിമല നാവിക അക്കാദമിയും സിആര്‍പിഎഫ് ക്യാമ്പും ഉള്ള കണ്ണൂരില്‍ യുവതി എത്തിയത് എന്ത് ഉന്നമിട്ട്? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിലെ പ്രതിയുടെ പയ്യന്നൂരിലെ ചിത്രം പുറത്തുവന്നതോടെ അതീവഗൗരവത്തോടെ വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍
പെയ്‌തൊഴിഞ്ഞ മഴക്കാറിനുള്ളിൽ നിന്ന് സൂര്യ കിരണങ്ങൾ പത്താമുദയത്തിന് ഭൂമിയെ സ്പർശിച്ചു; ഇനിയങ്ങോട്ട് വടക്കിന്റെ മണ്ണിൽ ഉയരുക ചിലമ്പൊലീകളുടെയും ചെണ്ടകളുടെയും താളവും മഞ്ഞക്കുറികളുടെ ഗന്ധവും; തുലാം പത്ത് പിറന്നു: ഉത്തര കേരളത്തിൻ ഇനി കളിയാട്ടക്കാലം