You Searched For "ഫ്ലോറിഡ"

മരക്കൊമ്പുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ഇഗ്വാനകൾ; മരവിച്ചു വീണ് ആയിരക്കണക്കിന് ജീവികൾ; ചത്തെന്നു കരുതി തൊടാൻ പോകണ്ട, വെയിൽ തട്ടിയാൽ എഴുന്നേൽക്കും; ഫ്ലോറിഡയെ വിറപ്പിച്ചു ബോംബ് സൈക്ലോൺ; നിർദ്ദേശവുമായി ഭരണകൂടം; എന്താണ് ഈ പ്രതിഭാസം?
ലാൻഡിംഗ് സമയത്തെ ചുവന്ന ലൈറ്റ് തെളിയിച്ച് താഴ്ന്നുപറന്ന വിമാനം; ഹൈവേ ലക്ഷ്യമാക്കി കുതിച്ച് പരിഭ്രാന്തിയിലായ യാത്രക്കാർ; ആകാശത്ത് കൂടി ചെറുതായി ഒന്ന് തിരിഞ്ഞ് വാഹനങ്ങൾക്ക് മുകളിലൂടെ യാത്ര; പെട്ടെന്ന് ഉഗ്രശബ്ദത്തിൽ നടുക്കം; ചുറ്റും ഹോളിവുഡ് സിനിമയെ വെല്ലും രംഗങ്ങൾ; തവിടുപൊടിയായ ആ കാറിന്റെ ഡ്രൈവറെ കണ്ട് ഞെട്ടൽ
രാത്രി റോഡിൽ കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; ഡ്രിഫ്ട് ചെയ്തും തീപ്പൊരി തെറിപ്പിച്ചും മുഴുവൻ ഭീതി; പൊടുന്നനെ ആകാശത്ത് പോലീസിന്റെ ഹെലികോപ്റ്റർ ചുറ്റിപ്പറന്നതും ഭീകര കാഴ്ച; അമിതവേഗതയിലെത്തി ഡ്രൈവർ കാണിച്ചത്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; വീണ്ടും നടുങ്ങി യുഎസ്
അവധി ആഘോഷിക്കാൻ മക്കളോടൊപ്പം ബീച്ചിലെത്തി; ആറുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നടക്കാൻ പോയ ദമ്പതികൾ തിരിച്ചെത്തിയത് ഒരു മണിക്കൂറിന് ശേഷം; ഫോണുകൾ വെച്ചിരുന്നത്  ടെന്റിൽ; സമയം പോയതറിഞ്ഞില്ലെന്ന് അറസ്റ്റിലായ മാതാപിതാക്കൾ
ക്ലാസിനിടയിൽ എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?; കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോടുള്ള ചോദ്യം സ്‌കൂളിലെ നിരീക്ഷണ എഐയുടെ ശ്രദ്ധയിൽപ്പെട്ടു; പിന്നാലെ 13കാരനെ തേടി പോലീസെത്തി; തമാശയ്‌ക്കെന്നും കൂട്ടുകാരനെ ട്രോളിയതെന്നും വിദ്യാർത്ഥി; മൊഴിയിൽ വിശ്വാസ്യതയില്ലാതെ അധികൃതരും
ഇനിയും എത്ര നിരപരാധികൾ മരിക്കേണ്ടിവരും?; ധിക്കാരപരമായ നയങ്ങൾ, അനധികൃത കുടിയേറ്റക്കാരന് എങ്ങനെ  ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു ?; ഫ്ലോറിഡയിലെ ഇന്ത്യൻ വംശജനായ ഡ്രൈവർ വരുത്തിയ യൂ ടേണ്‍ അപകടത്തിൽ ട്രംപ് ഭരണകൂടവും കാലിഫോർണിയ ഗവർണറും തമ്മിൽ പോര് മുറുകുന്നു