You Searched For "വന്ധ്യംകരണം"

കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് ഇനി ബാക്കിയുള്ളത്; തെരുവുനായ കേസില്‍ പരിഹാസവുമായി സുപ്രീംകോടതി; വന്ധ്യംകരണത്തിനും വാക്‌സിനേഷനും ശേഷം തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് ഉടന്‍ മാറ്റാനും കോടതിയുടെ ഉത്തരവ്
പൊതുയിടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകണം; പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടര്‍ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
തെരുവുനായ്ക്കൾക്ക് ഇതിനേക്കാൾ കരുണയുണ്ടാകും; വന്ധ്യകരണത്തിന് പിടിച്ച തെരുവുനായ്ക്കൾക്ക് വൃത്തിഹീനമായ ചുറ്റുപാടിൽ നരകജീവിതം; ഇടുങ്ങിയ കൂട്ടിൽ കിടക്കാൻ പോലുമാകാതെ കുത്തിനിറച്ച് ഭക്ഷണവും വെള്ളവുമില്ലാതെ മാസങ്ങളോളം; നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ക്രൂരതയ്ക്കെതിരെ പ്രതിഷേധിച്ച് മൃഗസ്നേഹികൾ