You Searched For "വിഗ്രഹം"

ആയുധമേന്തി നില്‍ക്കുന്ന യോദ്ധാവിന്റെ രൂപത്തിലുള്ള തങ്കത്തില്‍ തീര്‍ത്ത ആ വിഗ്രഹം എവിടേക്ക് പോയി? വിദേശത്തേക്ക് കടത്തിയോ? ശബരിമലയിലെ വമ്പന്‍ സ്വര്‍ണ്ണക്കവര്‍ച്ചയുടെ ഞെട്ടിക്കുന്ന കഥ പുറത്ത്! കൊച്ചുകടുത്ത സ്വാമിയുടെ സ്വര്‍ണ്ണ വിഗ്രഹം തട്ടിയെടുത്തത് ആര്? വെളിപ്പെടുത്തലുമായി കല്ലിശ്ശേരിയിലെ മലമേല്‍ കുടുംബം
ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്നെ മാതാ മറിയത്തിന്റെ രൂപത്തില്‍ അണിയിച്ചൊരുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്ന് പൂജാരി; ചെമ്പൂരിലെ കാളിദേവിയുടെ രൂപ മാറ്റത്തില്‍ വിവാദം; മതവികാരം വ്രണപ്പെടുത്തിയെന്ന നിഗമനത്തില്‍ പോലീസ്; മുംബൈയില്‍ ഗൂഡാലോചനയിലും അന്വേഷണം
രാവിലെ ക്ഷേത്രത്തിൽ തൊഴാൻ എത്തിയവർ ആ കാഴ്ച കണ്ട് ഞെട്ടി; പലരുടെയും മുഖത്ത് തെളിഞ്ഞത് ഭയം; പൂജാരി കാളിദേവിയുടെ വിഗ്രഹത്തിന് പകരം വച്ചത് മറ്റൊന്ന്; കാര്യം ചോദിച്ചപ്പോൾ വിചിത്ര മറുപടി
തമിഴ്നാട്ടിലെ അരിയല്ലൂരിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 19 വിഗ്രഹങ്ങള്‍ മോഷ്ടിച്ചു; കവര്‍ച്ച ചെയ്തത് 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കള്‍; ന്യൂയോര്‍ക്കിലെ തന്റെ ആര്‍ട്ട് ഗാലറിയായ ആര്‍ട്ട് ഓഫ് ദി പാസ്റ്റ് വഴി എല്ലാം വിറ്റു; ശബരിമലയിലും സുഭാഷ് കപൂര്‍ കണ്ണുവച്ചോ? നോട്ടമിട്ട വിഗ്രഹം പൊക്കും ക്രിമിനലിന്റെ കഥ
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ വിശ്വാസപരമായ നടപടികള്‍ തുടങ്ങി; ദേവപ്രശ്‌നത്തിന് ശേഷം തുടര്‍ നടപടികള്‍ നടത്താന്‍ തീരുമാനം; ദൈവഞ്ജനായി തെരഞ്ഞെടുത്തത് മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ; വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ വിഗ്രഹം മാറ്റി സ്ഥാപിച്ചേക്കും
എത്രകാലം കോവിഡിനെ ഭയന്ന് ഇങ്ങനെ ആഘോഷങ്ങൾ ഒഴിവാക്കും; ദുർഗ്ഗാപുജയ്ക്കായി വിഗ്രഹങ്ങൾക്ക് സ്വർണ്ണ മാസ്‌ക് ഒരുക്കി കൊൽക്കത്ത ; കൈയിലെ ആയുധങ്ങൾക്ക് പകരം സാനിറ്റൈസറും തെർമൽ സ്‌കാനറുകളുമുൾപ്പടെ; കോവിഡ് കാലത്ത് ആഘോഷങ്ങൾ മുഖം മിനുക്കുമ്പോൾ