You Searched For "രക്ഷകൻ"

പക്ഷികളെ വേട്ടയാടുന്നപോലെ മനുഷ്യരെ ഉന്നം വച്ച് വെടിവെയ്ക്കുന്ന ഭീകരൻ; നിമിഷ നേരം കൊണ്ട് ഭയം തെല്ലുപോലുമില്ലാതെ പിന്നിൽ നിന്ന് പിടികൂടിയ ആ സൂപ്പർഹീറോ; തോക്ക് തട്ടിയെടുത്ത് ആക്രമിയുടെ നേരെ പോയിന്റ് ഔട്ട് ചെയ്‌തെങ്കിലും എന്തുകൊണ്ട് അദ്ദേഹം വെടിവെച്ചിട്ടില്ല?; ബോണ്ടി ബീച്ച് നായകൻ അഹമ്മദിന്റെ സ്വഭാവവും ചർച്ചകളിൽ
മറഞ്ഞ് നിന്ന് ബീച്ചിൽ ഒത്തുകൂടിയവർക്ക് നേരെ വെടിയുതിർത്ത് കൊണ്ടിരുന്ന ഭീകരൻ; പതിയെ പിന്നിലൂടെ നടന്നെത്തി സാഹസികമായി കീഴ്‌പ്പെടുത്തൽ; ഒരു സൂപ്പർഹീറോയെ പോലെ ആളുകളെ രക്ഷപ്പെടുത്തുന്ന കാഴ്ചയിൽ അമ്പരപ്പ്; ബോണ്ടി ബീച്ച് ആക്രമണത്തിനിടെ ലോകം തന്നെ ഒന്നടങ്കം ചർച്ച ചെയ്ത ആ നായകന്റെ ഒരു കൈ നഷ്ടപ്പെട്ടേക്കും; ജീവന്‍ രക്ഷിക്കാന്‍ കടുത്ത പോരാട്ടമെന്ന് ഡോക്ടർമാർ
തിരമാലയിൽ അകപ്പെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷിച്ച് വസ്ത്രത്തിലെ മണൽ നീക്കാൻ സഹായിക്കവേ തെറ്റിദ്ധരിച്ച് മാതാപിതാക്കൾ; ജയിലിൽ അടച്ച് മലേഷ്യൻ പൊലീസ്; രക്ഷകനായ ഉപ്പള സ്വദേശി പുറത്തിറങ്ങാൻ സഹായം തേടുന്നു
കമാൻഡോ ആകണമെന്ന മോഹം രോഗം കവർന്നെടുത്തപ്പോൾ രക്ഷാപ്രവർത്തകനായി രഞ്ജിത്ത്; അതിർത്തികൾ നോക്കാതെ രക്ഷകനായി ഓടിയെത്തി പങ്കാളിയായത് അഞ്ച് ദേശീയ ദുരന്തങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾക്ക്; കേരളം തിരിച്ചറിയാതെ പോയ രക്ഷകന്റെ കഥ