You Searched For "ആദരം"

ഹമാസിന്റേത് കിരാതമായ ഭീകരാക്രമണമെന്ന് നെസറ്റില്‍ മോദി! മുംബൈ ഭീകരാക്രമണം ഓര്‍മ്മിപ്പിച്ച് ഇസ്രയേലിന് ഇന്ത്യയുടെ ഉറച്ച പിന്തുണ; എഴുന്നേറ്റ് നിന്ന് കൈയടിച്ച് പാര്‍ലമെന്റ്; നെഞ്ചോട് ചേര്‍ത്ത് നെതന്യാഹു; മോദി തന്റെ സുഹൃത്ത് മാത്രമല്ല, സഹോദരനും; സ്പീക്കര്‍ ഓഫ് ദി നെസറ്റ് മെഡല്‍ നല്‍കി മോദിക്ക് ആദരം
അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല; ഇപ്പോള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തെ ആദരിക്കുന്നത്; പരിഭവവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍; എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദിയെന്ന് മോഹന്‍ലാലിന്റെ മറുപടിയും
കോവിഡ് പ്രതിരോധം: ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കാൻ കേന്ദ്രം; 100 ദിനം കോവിഡ് ജോലി ചെയ്താൽ നിയമനത്തിൽ മുൻഗണന; പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് സേവ ദേശീയ പുരസ്‌കാരത്തിന് നിർദ്ദേശം
വൈദ്യകുലപതി പി കെ വാര്യറെ കേരളം ആദരിച്ചത് അദ്ദേഹത്തിന്റെ പേര് സസ്യത്തിന് നൽകി;  ജിംനോസ്റ്റാക്കിയം വാരിയരാനത്തെ കാണാനാവുക കണ്ണൂരിലെ ആറളത്ത്;  അപൂർവ്വ ഇനമായ ഈ സസ്യം കേരളത്തിൽ ഉള്ളത് വെറും ഏഴെണ്ണം മാത്രം
ശ്രീജേഷുമാർക്ക് സൗജന്യ പെട്രോൾ വിതരണവുമായി തിരുവനന്തപുരത്തെ പെട്രോൾ പമ്പ്; കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ പമ്പിൽ നിന്നും ലഭിക്കുക 101 രൂപയുടെ പെട്രോൾ; യാത്രക്കാർക്ക് ഭക്ഷണം നൽകി കൈയടി നേടിയ പമ്പ് വീണ്ടും ശ്രദ്ധനേടുന്നു
ഒളിമ്പ്യൻ ശ്രീജേഷിന് സംസ്ഥാന സർക്കാറിന്റെ ആദരം;ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ജോയിന്റ് ഡയറക്ടർ ആയി ചുമതലയേറ്റു; കൂടുതൽ താരങ്ങളെ കേരളത്തിൽ നിന്നും ഒളിമ്പിക്‌സിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് ശ്രീജേഷ്