You Searched For "ലിസ്റ്റ്"

സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വ്യക്തിപരം, ശിവഗിരി മഠത്തിന്റെ അഭിപ്രായമല്ല; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് എസ് എന്‍ ട്രസ്റ്റിനുള്ളത്; സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ കക്ഷികള്‍; സച്ചിദാനന്ദയെ തള്ളി സ്വാമി ശുഭാംഗാനന്ദ
എപ്സ്റ്റീന്‍ ഫയലുകള്‍ പൂര്‍ണ്ണമായും പുറത്ത്; മുന്നൂറോളം വിവിഐപികളുടെ പട്ടിക പുറത്തുവിട്ടെന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി; പുറത്തുവന്ന പേരുകാരില്‍ ട്രംപും ബില്‍ ഗേറ്റ്സും ഒബാമയും അടക്കം വിവിഐപികളുടെ വന്‍ നിര; പട്ടികയില്‍ പേരുള്ളവരെല്ലാം കുറ്റകൃത്യത്തില്‍ പങ്കെടുത്തവരല്ലെന്ന് ബോണ്ടി
മലപ്പുറത്തെ ലീഗ് കോട്ടപൊളിക്കാൻ സിപിഎം ലിസ്റ്റിൽ ഇടംപിടിച്ച് പൊതുസമ്മതർ; മുസ്ലിംലീഗ് മുൻനഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫയും മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയും ലിസ്റ്റിൽ; കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ഗഫൂർ പി. ലില്ലീസിനെ ഇക്കുറിയും പരിഗണിക്കുന്നു; മലപ്പുറത്തെ സിപിഎം ലിസ്റ്റ് ഇങ്ങനെ
എൽഐസി അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞിട്ട് ഒന്നര വർഷം; ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പോലും കോടതി അലക്ഷ്യം ഭയന്ന്; നിയമനത്തിനായി നടപടികളൊന്നും സ്വീകരിക്കാതെ അധികൃതർ; അഞ്ച് ഡിവിഷനുകളിലെ ഇരുന്നൂറോളം ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ
ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഹൈക്കമാൻഡിന് കൈമാറി; എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയതെന്ന് കെ സുധാകരൻ; പ്രഖ്യാപനം രണ്ട് ദിവസത്തിനകം; സമൂഹിക മാധ്യമങ്ങളിൽ ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനം; അത്തരക്കാരെ താക്കീത് ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ
കാസർകോട്ട് ഖാദർ മങ്ങാട്ടിന് പകരം പി കെ ഫൈസൽ; ആലപ്പുഴയിൽ ബാബു പ്രസാദിനെ വെട്ടി കെ പി ശ്രീകുമാർ; കോട്ടയത്ത് നാട്ടകം സുരേഷിന് പകരം ഫിൽസൺ മാത്യൂസ്; ഇടുക്കിയിൽ സിപി മാത്യുവിന് പകരം എസ് അശോകൻ; തിരുവനന്തപുരത്ത് പാലോട് രവിയും വയനാട്ടിൽ എൻ ഡി അപ്പച്ചനും; ഡിസിസി പ്രസിഡന്റ് പട്ടികയിൽ അടിമുടി മാറ്റങ്ങൾ; ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്നുണ്ടായേക്കും