You Searched For "ശ്രീക്കുട്ടി"

ഒരു വര്‍ഷം മുന്‍പ് വിവാഹം; എറണാകുളത്തുള്ള ഭര്‍ത്താവിനെ കണ്ട് മടങ്ങവേ ആക്രമണത്തിന് ഇരയായി; പ്രാരബ്ധങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ശ്രീക്കുട്ടിയെ തേടി അപ്രതീക്ഷിത ദുരന്തം; ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയില്‍ തലച്ചോറിന് പരിക്കേറ്റു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
മുള്ളുവേലി കെട്ടുന്ന വിദഗ്ധന്‍; വര്‍ഷങ്ങള്‍ക്ക് മുമ്പേ ദുസ്വഭാവം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; ബന്ധുവായുള്ളത് ജ്വല്ലറിയില്‍ പണിയെടുക്കുന്ന അനുജന്‍; നാട്ടില്‍ താമസം ഒറ്റയ്ക്ക്; വീട്ടില്‍ നിന്നും പോയത് നാലു ദിനം മുമ്പ്; വെള്ളറട സ്റ്റേഷനില്‍ കേസില്ലെങ്കിലും ലഹരി മൂത്താല്‍ എന്തും ചെയ്യും; തീവണ്ടി ക്രൂരന്‍ സുരേഷ് കുമാര്‍ മദം പൊട്ടിയ മദ്യപാനി!
ഞാൻ ഇടയ്‌ക്കൊക്കെ അവനെ സ്വപ്നം കാണാറുണ്ട്..; ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു വിങ്ങലാണ്; ഒരുപാട് ആഗ്രഹിച്ച് ​കിട്ടിയ മകൻ അല്ലെ..; ഇപ്പൊ..അമ്മയും പോയി..!!; ശരത്തിന്റെ വിയോഗം ഓർത്തെടുത്ത് ശ്രീക്കുട്ടി
മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്തിട്ട് ഞങ്ങള്‍ക്കാര്‍ക്കും ചൊറിച്ചില്‍ ഇല്ല; ലവലേശം ഉളുപ്പുണ്ടോ, നാണമുണ്ടോ! നെഗറ്റീവ് കമന്റ്‌സ് ഇടുന്നവര്‍  ഇങ്ങോട്ട് കേറി ചൊറിയണ്ട, ചൊറി വരുവാണെങ്കില്‍ ഞങ്ങള്‍ അങ്ങ് സഹിച്ചു: മറുപടിയുമായി സിനിമാ-സീരിയല്‍ താരം ശ്രീക്കുട്ടി
വിഷപ്പാമ്പുകൾ പിന്തുടരുന്നത് വർഷങ്ങളായി; എട്ടുവർഷത്തിനിടെ ശ്രീക്കുട്ടിയെ പാമ്പു കടിച്ചത് 12 തവണ; അപൂർവ്വതയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി  വാവ സുരേഷ്; വിഷപ്പാമ്പുകൾ തേടിയെത്തുന്ന ശ്രീക്കുട്ടിയുടെ കഥ