You Searched For "ശാസ്ത്രലോകം"

നാസ പുറത്തുവിട്ട ആകാശ ദൃശ്യം കണ്ട് ഗവേഷകർക്ക് അടക്കം നെഞ്ചിടിപ്പ്; ലോകത്തെ വിറപ്പിച്ച ആ ഭീമൻ മഞ്ഞുമല അതിവേഗം നീല നിറമായി മാറുന്ന കാഴ്ച; ഒറ്റ നോക്കിൽ കാണുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; കടലിനടിയിൽ സംഭവിക്കുന്നത് എന്ത്?; ഞെട്ടൽ മാറാതെ ശാസ്ത്രലോകം
ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ കപട ശാസ്ത്രത്തെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു; ശാസ്ത്രം പിന്‍തള്ളപ്പെടുമ്പോള്‍ രാജ്യം പിന്‍തള്ളപ്പെടും; സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന്  സ്പീക്കര്‍
ഫ്ളോറിഡയുടെ തീരത്ത് ദുരൂഹത ഉയര്‍ത്തി കാണപ്പെട്ടിരുന്ന ചുവന്ന തിരമാലകള്‍; പിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം; രക്തത്തിന്റെ ചുവപ്പോടെയുള്ള തിരമാലകള്‍ക്ക് പിന്നില്‍ ആല്‍ഗകളുടെ വന്‍ തോതിലുള്ള വളര്‍ച്ചയെന്ന് കണ്ടെത്തല്‍
ഡിസംബർ 21 ഓർത്തുവെക്കുക; ലോകം സാക്ഷിയാകുന്നത് 796 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അപൂർവ്വ പ്രതിഭാസത്തിന്; അറിയാം ശാസ്ത്രലോകം ഉറ്റുനോക്കുന്ന ദി ഗ്രേറ്റ് കൺജംഗ്ഷന്റെ വിശേഷങ്ങൾ
രാത്രി നിങ്ങൾ കടന്നുപോയ ഒരു റോഡിലൂടെ പിറ്റേന്ന് രാവിലെ വെള്ള സമാന്തര വരകൾ പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾ ഞെട്ടുമോ? രാത്രി ആരോ വരച്ചതാകുമെന്ന് ഊഹിക്കും; പിന്നെന്തിനാണ് ആർക്കും സ്ഥാപിക്കാവുന്ന കുറേ ലോഹത്തൂണുകളുടെ പേരിൽ ആശങ്ക പ്രചരിപ്പിക്കുന്നത്? അന്യഗ്രഹജീവികളുടെ പേരിൽ പ്രചരിക്കുന്ന ലോഹത്തൂൺ വാർത്തകളിൽ ഒരു കഥയുമില്ലെന്ന് ശാസ്ത്ര പ്രചാരകർ
കൊറോണ വൈറസ് പത്തുമീറ്റർ വരെ സഞ്ചരിക്കും; ഇരട്ട മാസ്‌കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; കോവഡ് രണ്ടാം തരംഗം രണ്ട് മാസം കൂടി; ഇന്ത്യയിൽ കോവിഡ് രോഗ ബാധയുടെ മൂന്നാം തരംഗത്തിന്റെ നാളുകൾ പ്രവചിച്ച് ശാസ്ത്രലോകം
പത്താം ക്ലാസ് വരെ സർക്കാർ സ്‌കൂളിൽ;  ശാസ്ത്രത്തിന്റെ വാതിൽ തുറന്നത് പരന്ന വായന; സ്വർണ മെഡലോടെ ബിരുദങ്ങൾ; വിണ്ണിന്റെ അതിരുകൾ ഭേദിച്ച ഭൗതിക ശാസ്ത്ര കൗതുകം; ശാസ്ത്രനക്ഷത്രം താണു പത്മനാഭൻ വിടവാങ്ങുമ്പോൾ