You Searched For "വിവരാവകാശം"

പിരിച്ചുവിട്ട പോലീസുകാരുടെ കണക്ക്: മാതൃഭൂമി വാര്‍ത്ത തള്ളി ഡിജിപി; 144 പേരെ പുറത്താക്കിയത് രേഖാമൂലം; കണക്കുകള്‍ നിരത്തി പോലീസ് ആസ്ഥാനം; പത്രവാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വിശദീകരണം
പുറത്തറിഞ്ഞാല്‍ നാണക്കേടാണോ ചേട്ടാ? സി എ ടിയിലെ കേസില്‍ ഡോ.ബി.അശോക് വിവരാവകാശത്തില്‍ ചോദിച്ച ഫയല്‍ അതീവരഹസ്യമെന്ന് സര്‍ക്കാര്‍; വിവരങ്ങള്‍ പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ കേസ് തോറ്റുപോകും; ഫയലില്‍ നിയമവിരുദ്ധ പ്രവൃത്തി നടന്നെന്ന് എന്‍ പ്രശാന്ത് ഐഎഎസ്; ഡോ. ജയതിലക് മറ്റുള്ളവരെ കൂടി കുഴിയില്‍ ചാടിക്കുകയാണെന്നും മുന്നറിയിപ്പ്
കസ്റ്റഡി മര്‍ദ്ദനം ചര്‍ച്ചയായപ്പോള്‍ തന്നെ സിസിടിവി മായരുതെന്ന് നിര്‍ദ്ദേശിച്ച അങ്കിത് അശോകന്‍; ആ ദൃശ്യങ്ങള്‍ മായാതെ കാത്തത് സുജിത്തിന് നീതിയായി; വിവരാവകാശ നിര്‍ദ്ദേശത്തില്‍ കോടതികളില്‍ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനിച്ച ഇളങ്കോയും; കുന്നംകുളത്തെ നീതി ഉറപ്പിച്ചവരില്‍ ഈ ഐപിഎസുകാരും; ആ വീഡിയോ പുറത്തു വന്ന കഥ
തിരുവായ്ക്ക് എതിര്‍ വായില്ലായ്മ എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്: തന്റെ സസ്‌പെന്‍ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്
ഈന്തപ്പഴത്തിന്റെ ഇറക്കുമതി അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷൻ 108 പ്രകാരം എത്ര പേർക്ക് സമൻസ് അയച്ചിട്ടുണ്ട്? അവരുടെ പേരും തസ്തികയും? അവർ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നും അറിയണം; കസ്റ്റംസിന് കേരളത്തിന്റെ വിവരാവകാശ നോട്ടീസ്; ഇത് അസാധാരണ നടപടി   
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാന വിഹിതമായി ചിലവഴിച്ചത് 54.22 കോടിരൂപ; സംസ്ഥാനത്ത് ചിലഴിച്ചത് 702.39 കോടിയിൽ 648.17 കോടി രൂപ കേന്ദ്രവിഹിതമായിരുന്നുവെന്ന് വിവരാവകാശ രേഖ; ഫണ്ടിലേക്ക് സംഭാവനയുടെയും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും എത്ര രൂപ ലഭിച്ചു എന്നുമുള്ള ചോദ്യത്തിന് വിവരം ലഭ്യമല്ലെന്നും മറുപടി.