You Searched For "കിളിമാനൂർ"

ട്രാവന്‍കൂര്‍ മാളില്‍ തെറിവിളിയും ബോക്‌സിംഗും; വെള്ളറടയില്‍ എസ് ഐയെ ചവിട്ടികൂട്ടി ആശുപത്രിയിലാക്കി; കിളിമാനൂരിലും സി.പി.എം. ഹുങ്ക്; പോലീസിനും രക്ഷയില്ല: വെള്ളറടയിലും മാളിലും പോലീസുകാരെ തല്ലിച്ചതച്ച് ഇടത് സംഘം കിളിമാനൂരില്‍ എസ് എച്ച് ഒയേയും വെറുതെ വിടുന്നില്ല; രണ്ടു പേര്‍ അറസ്റ്റില്‍; കേരളാ പോലീസ് അടികൊണ്ട് വീഴുമ്പോള്‍
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ഫോണിലേക്ക് സന്ദേശമെത്തി; ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ സൈറ്റിൽ സാങ്കേതിക തടസ്സം; അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നത് കിളിമാനൂരിലെ വസ്ത്രവ്യാപാരി അറിഞ്ഞില്ല; നഷ്ടമായത് ലക്ഷങ്ങൾ; ബയോമെട്രിക് ഇല്ലാതെ സിം കാർഡ് പോർട്ട് ചെയ്തതിൽ ദുരൂഹത
ആ വില്ലൻ ഥാറുമായി വിഷ്ണു കുതിച്ചത് ടോളുകൾ മറി കടക്കാൻ; അന്നേരം പോക്കറ്റിൽ ഉണ്ടായിരുന്നത് ഫയർസ്ഫോഴ്സിന്റെയും പോലീസിന്റെയും ഐഡി കാർഡുകൾ; ഇത് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് വിചിത്ര മറുപടി; പറഞ്ഞ മൊഴികൾ നേരെ വിശ്വസിക്കാതെ പോലീസും; കിളിമാനൂരിൽ ദമ്പതികളുടെ ജീവനെടുത്ത അപകടം അപൂർവങ്ങളിൽ അപൂർവം
അപകടമുണ്ടാക്കിയ വാഹനത്തിൽ നിന്ന് ലഭിച്ചത് പോലീസ് ഉദ്യോഗസ്ഥന്റേതടക്കം മൂന്ന് തിരിച്ചറിയൽ രേഖകൾ; ഒരാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു, രണ്ട് പേർ ഒളിവിൽ; പ്രതിഷേധവുമായെത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കുമെതിരെ കേസ്; കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിൽ പോലീസിന്റെ ഒളിച്ചു കളി തുടരുമ്പോൾ
മുപ്പതു വർഷമായി വിദേശത്ത് ജോലി; മൂന്ന് വിവാഹം; രണ്ടെണ്ണം ഡൈവേഴ്‌സ്; അഞ്ചു മക്കളും; മൂന്നാം ഭാര്യയിലെ മകൾക്ക് അയച്ചു കൊടുത്തിരുന്നത് അശ്ലീല ചിത്രങ്ങളും മെസേജുകളും; സഹികെട്ട് എല്ലാം ഉമ്മയോട് പറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനി; കിളിമാനൂരിലെ അച്ഛന്റെ ശല്യം അസഹനീയം; മധ്യവയസ്‌കനെ പൊക്കി പൊലീസ്