You Searched For "എൽപിജി"

മംഗലാപുരത്തെ പടിഞ്ഞാറൻ തീരക്കടലിൽ ആ ഇറാനിയൻ കപ്പൽ തെളിയും; ഷിപ്പ് നിറയെ ഓറയുമായി ഓറോറയുടെ യാത്ര; ട്രംപിന്റെ ഒരൊറ്റ മൂളലിൽ രാജ്യത്തിന് വാനോളം പ്രതീക്ഷ; ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; ചൈനയെ പോലും ഞെട്ടിപ്പിച്ച് വീണ്ടും മോദി മാജിക്
പലരും പലതും പറയും ആരും പേടിക്കണ്ട! ഇന്ത്യ ലക്ഷ്യമാക്കി ഹോര്‍മുസ് കടലിടുക്കിലൂടെ രണ്ട് കൂറ്റന്‍ കപ്പലുകളുടെ വരവ്; ഈ ആഴ്ച അവസാനത്തോടെ തന്നെ തീരത്തെത്തുമെന്ന് അധികൃതർ; കൂടെ ജനങ്ങളുടെ വലിയൊരു ആശങ്കയ്ക്ക് മറുപടിയുമായി കേന്ദ്രം
എൽപിജി സബ്‌സിഡി നിലച്ചിട്ട് ഒന്നര വർഷം; സബ്‌സിഡിയെക്കുറിച്ചുള്ള ചോദ്യത്തിന് മൗനം പാലിച്ച് കേന്ദ്രം; മറുപടി എൽപിജിയുടെ വില നിയന്ത്രണത്തിന് സർക്കാർ ഇടപെടുമെന്ന് മാത്രം
ഒറ്റ മിസ്ഡ് കോളിൽ ഇനിമുതൽ എൽപിജി കണക്ഷൻ; പദ്ധതിക്ക് തുടക്കമായി; രാജ്യവ്യാപകമായി വ്യാപിപ്പിച്ചത് തെരഞ്ഞെടു്ക്കപ്പെട്ട കേന്ദ്രങ്ങളിലെ പരീക്ഷണത്തിന് ശേഷം