You Searched For "അപൂർവ രോഗം"

അമ്മയാണ് ആദ്യം അവന്റെ പെരുമാറ്റം ശ്രദ്ധിച്ചത്; എന്തൊരു കാര്യം ചെയ്താലും പിന്നെ ഓർമ്മ കാണില്ല; അസാധാരണമായ രീതിയിൽ ശരീരം മാറിയതും ഭയപ്പെടുത്തി; ഒടുവിൽ ആരോടും..യാത്ര പറയാൻ നിൽക്കാതെ 24-കാരന്റെ മടക്കം; ആ അപൂർവ രോഗത്തിന്റെ കാരണം പറഞ്ഞ് ഡോക്ടർമാർ
അപൂർവ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞിന് 18 കോടി ചെലവ് വരുന്ന മരുന്ന് നൽകാനാവുമോ? പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി; 16 മണിക്കൂർ വെന്റിലേറ്ററിൽ നിന്ന് മാറ്റിയാലേ ഇമ്രാന് മരുന്ന് നൽകാൻ കഴിയൂ എന്ന് സർക്കാർ; അനുകൂല സാഹചര്യമെങ്കിൽ പണം കണ്ടെത്താൻ മാർഗ്ഗങ്ങൾ ആരായും
മൂന്ന് മാസത്തിനിടെ മൂന്ന് സഹോദരങ്ങളുടെ മരണം; ഏറ്റവും ഒടുവിൽ മരണപ്പെട്ടത് നാടക കലാകാരൻ രഘു ബങ്കളം;  മൂവരുടെയും ജീവിതത്തിൽ വില്ലനായത് അപൂർവരോഗവും; വേർപാടിൽ മനംനൊന്ത് ബങ്കളംകാർ