You Searched For "മനീഷ്"

കുടുംബം മുഴുവനും ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, നിഷ്പക്ഷമായ അന്വേഷണം നടക്കണം; ആ ദിശയില്‍ അവസാനിച്ചാല്‍ അത് നമ്മുടെ വിധിയായി അംഗീകരിക്കാം; കൊച്ചിയിലെ കൂട്ട മരണത്തിന്റെ നടുക്കത്തില്‍ മനീഷിന്റെ ബന്ധു
കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ശകുന്തള ഇന്‍സുലിന്‍ ഉപയോഗിച്ചിരുന്നു; അമ്മയെ ഡോക്ടറെ കാണിക്കാനായി 20-ാം തീയതി വരാന്‍ ഡ്രൈവറോടു പറഞ്ഞിരുന്നു; ഡ്രൈവര്‍ വന്നപ്പോള്‍ തെളിഞ്ഞത് കൂട്ട ആത്മഹത്യ; വീട്ടില്‍ സ്ഥിര പൂജ നടക്കുന്നതിനും തെളിവ്; ആ സിബിഐ കേസുമായി മരണങ്ങള്‍ക്ക് ബന്ധമുണ്ടോ? ഐആര്‍എസ് കുടുംബത്തിന് സംഭവിച്ചതില്‍ ദുരൂഹത മാത്രം
നെല്ലിപൊയിലിലെ ബന്ധു വീട് സ്ഥിരം പീഡന കേന്ദ്രം; സൗകര്യങ്ങൾ ഒരുക്കിയത് കാമുകിയായ വീട്ടുടമ; സീനിയർ വിദ്യാർത്ഥിനിയും സംശയത്തിൽ; അമ്മമാരേയും വെറുതെ വിട്ടില്ല; നിർണ്ണായകമായത് രക്ഷകർത്താവിന്റെ ഇടപെടൽ; കായിക അദ്ധ്യാപകൻ മനീഷ് വില്ലാളി വീരൻ