SPECIAL REPORTലേലത്തിന് വെച്ച സര്‍ക്കാര്‍ തടി പട്ടാപ്പകല്‍ ലോറി കയറ്റി 'അടിച്ചുമാറ്റി'; പണി പാളുമെന്ന് കണ്ടപ്പോള്‍ ഒരു ലോഡ് തിരിച്ചിട്ടു മുങ്ങി! വണ്ടന്മേട് ചിന്നതമ്പിക്കെതിരെ പോലീസ് കേസ്; പൂവാഗ തടികള്‍ കടത്തിയത് വന്‍ ആസൂത്രണത്തോടെ; കട്ടപ്പന അണക്കരയെ ഞെട്ടിച്ച മോഷണത്തില്‍ ബാക്കി തടികള്‍ എവിടെ?ശ്രീലാല്‍ വാസുദേവന്‍18 Feb 2026 9:40 PM IST
INVESTIGATIONസര്‍ക്കാര്‍ തടി മുക്കി സ്വകാര്യ ഏലം ഡ്രയറുകള്‍! കട്ടപ്പനയില്‍ ലക്ഷങ്ങളുടെ മരക്കൊള്ള; പ്രതികളെ രക്ഷിക്കാന്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ 'ബ്ലൈന്‍ഡ്' കളി! പൊലീസിനെപ്പോലും വെട്ടിലാക്കി 'അവ്യക്ത' പരാതി; ഒത്തുകളി പൊളിയുന്നുശ്രീലാല് വാസുദേവന്‍18 Feb 2026 5:29 PM IST
Marketing Featureപട്ടയം ഭൂമിയിൽ അവകാശം സർക്കാരിന്; അവിടെ നിന്ന് മരം മുറിച്ചാൽ എടുക്കേണ്ടത് മോഷണക്കുറ്റം; ആദിവാസികളെ കബളിപ്പിച്ചതിന് പട്ടികജാതി/വർഗ നിയമ പ്രകാരവും കേസ്; അഴിമതി നിരോധന കുറ്റവും ചുമത്തും; മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരങ്ങൾ കുടുങ്ങും;മരംകൊള്ളയിൽ ക്രൈംബ്രാഞ്ച് രണ്ടും കൽപ്പിച്ച് അന്വേഷണത്തിന്മറുനാടന് മലയാളി15 Jun 2021 8:56 AM IST
Marketing Featureഎത്ര മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നു തിട്ടപ്പെടുത്താൻ സഹായിക്കുന്ന ട്രീ രജിസ്റ്ററിലെ വിവരങ്ങൾ കൊടുക്കാൻ റവന്യൂ വകുപ്പിന് മടി; ഫയലിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് മുൻ മന്ത്രി ചന്ദ്രശേഖരന്റെ ചോദ്യം ചെയ്യൽ സാധ്യതയിലേക്ക്; സിപിഐയിലെ വമ്പൻ സ്രാവുകളും നിരീക്ഷണത്തിൽമറുനാടന് മലയാളി5 July 2021 8:35 AM IST
Politicsമരംകൊള്ള: പട്ടികവർഗ്ഗക്കാരെ ഇടതുസർക്കാർ വഞ്ചിച്ച് കള്ളക്കേസ് എടുക്കുന്നു; ലക്ഷങ്ങളുടെ മരങ്ങൾ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്ത ശേഷം അവർക്കെതിരെ നിയമനടപടിയും; അടിയന്തര ഇടപെടൽ വേണം; ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാന് പരാതി നൽകി ബിജെപിമറുനാടന് മലയാളി27 July 2021 8:42 PM IST