You Searched For "പത്ത് കോടി"

ജവഹര്‍ നഗറിലെ 10 കോടിയുടെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ സബ് രജിസ്ട്രാര്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വാങ്ങിയത് 10 ലക്ഷവും 10 സ്മാര്‍ട്ട് ഫോണും! ലക്ഷ്മി ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കാനും ഉദ്യോഗസ്ഥ കൂട്ടുനിന്നെന്ന് കണ്ടെത്തല്‍; ഇടപാടുകള്‍ നടത്തിയത് രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ച്
ശുചിമുറിക്ക് സമീപം രഹസ്യഅറ പണിത് സ്റ്റീല്‍ അലമാരയില്‍ പണം സൂക്ഷിച്ചു; അലമാര തകര്‍ത്ത് 10 കോടി രൂപയുമായി കടന്നു; ഖത്തറിലെ കെ എം സി സി ആസ്ഥാനത്ത് വന്‍കവര്‍ച്ച; പ്രസിഡന്റ് അടക്കം മൂന്നൂറോളം പേര്‍ കസ്റ്റഡിയില്‍; പൊലീസിന് വിവരം ചോര്‍ത്തിയത് നേതാക്കളെ സംശയിച്ച ചില പ്രവര്‍ത്തകരെന്ന് സൂചന
പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലം എത്തിയത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക്; പത്രത്തിന്റെ അക്കൗണ്ടിലെ കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ചു അന്വേഷണം വേണമെന്ന നിലപാടിൽ വിജിലൻസ്; പണമിടപാടിൽ വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന സംശയവും കോടതിയെ അറിയിച്ചു
കേരള സർക്കാർ ചോദിച്ചത് 15 കോടി; ഇറ്റലി അറിയിച്ചത് 10 കോടി നൽകാമെന്ന്; ഒത്തുതീർപ്പ് നീക്കം നടന്നത് അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടർച്ചയായി; കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കം; മരിച്ചവരുടെ ആശ്രിതർക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നൽകും