You Searched For "ശിവം ദുബെ"

ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളിലും സ്റ്റാറ്റുകളിലും ആരും വലിയ പ്രാധാന്യത്തോടെ കണ്ടെന്നു വരില്ല; പക്ഷേ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവര്‍ക്ക് മനസ്സിലാകും; ആ രണ്ട് ഫോറുകളാണ് അവസാന ഓവറിലെ സമ്മര്‍ദ്ദം ഞങ്ങളില്‍ നിന്നും ഒഴിവാക്കിയത്; മത്സരത്തിന്റെ ഗതി മാറ്റിയ നിമിഷത്തെക്കുറിച്ച് ജസ്പ്രീത് ബുമ്ര;  സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമെന്നും സ്റ്റാര്‍ പേസര്‍
ബോളിംഗ് വേഗയും റണ്ണപ്പും മെച്ചപ്പെട്ടു, പക്ഷെ ഏകദിനം കളിക്കാനുള്ള ഫിറ്റ്നെസ് അവനില്ല; ആ ചെന്നൈ സൂപ്പർ കിങ്‌സ് താരം ടി20 ഫോര്‍മാറ്റിന് മാത്രം അനുയോജ്യനായ ക്രിക്കറ്ററെന്ന് റോബിൻ ഉത്തപ്പ
രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോള്‍ ബൗളിംഗ് ഓള്‍റൗണ്ടറായ റാണയെ ഇറക്കി മത്സരത്തിന്റെ ഗതിമാറ്റി;   കണ്‍കഷന്‍ സബ്ബില്‍ കൃത്യമായ നിലപാട് വേണം;  ഐസിസി ടൂര്‍ണമെന്റില്‍ നിയമം തിരിച്ചടിച്ചേക്കാമെന്ന് ആകാശ് ചോപ്ര
പരിക്കേറ്റ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പുറത്ത്;  റിങ്കു സിംഗിന് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും;  ശിവം ദുബെയും രമണ്‍ദീപ് സിങ്ങും പകരക്കാരായി ടീമില്‍; രണ്ടാം ട്വന്റി 20 മത്സരം വൈകിട്ട് ഏഴിന്