You Searched For "പി.ജെ. ജോസഫ്"

ജോസഫിനെ റാഞ്ചാന്‍ വലവിരിച്ച് ജോസ് കെ മാണി; യുഡിഎഫില്‍ സീറ്റില്ലെങ്കില്‍ ഇടതിലേക്ക് പോരാം; രക്തബന്ധം പറഞ്ഞ് മാണി ഗ്രൂപ്പ് ഉന്നം വയ്ക്കുന്നത് യുഡിഎഫിനെ തളര്‍ത്തല്‍; ജോസഫിനെ മുന്നണിയില്‍ എടുക്കാന്‍ പിണറായിയുടെ ഗ്രീന്‍ സിഗ്‌നല്‍? കേരള രാഷ്ട്രീയത്തില്‍ വീണ്ടും മുന്നണി മാറ്റ ചര്‍ച്ച
സീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് കടക്കും; ഇടുക്കിയും ഏറ്റുമാനൂരും ചങ്ങനാശേരിയും കുട്ടനാടും കോണ്‍ഗ്രസിന് വേണം; അടിയന്തര യോഗം വിളിച്ച് ജോസഫ് ഗ്രൂപ്പ്; യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?
ജോക്കുട്ടൻ കാലയവനികയിലേക്കു മറയുമ്പോൾ ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് ഇനിയും ജീവിക്കും നിർധനർക്ക് കാരുണ്യമേകി കൊണ്ട്; പി ജെ ജോസെഫിന്റെ നാലുമക്കളിൽ പ്രിയപ്പെട്ടവൻ; ജോക്കുട്ടനായി രൂപീകരിച്ച ട്രസ്റ്റ് ഇന്നും നിർധനരുടെ കണ്ണീരൊപ്പുന്നു; വൈറലായി കുറിപ്പ്
കേരള കോൺഗ്രസിൽ പൊട്ടിത്തെറി; യോഗത്തിൽ ചേരി തിരിഞ്ഞ് നേതാക്കൾ; അതൃപ്തി പരിഹരിക്കാൻ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ.ജോസഫ്; വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കും