You Searched For "കെ എസ് ബ്രിഗേഡ്"

കണ്ണൂരില്‍ എല്ലാവര്‍ക്കും സുധാകരനെ വേണം! തെരഞ്ഞെടുപ്പു വേദികളില്‍ കത്തിക്കയറി അണികളുടെ പ്രിയപ്പെട്ട കെ എസ്;  കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ ആവേശകരമാകുന്നു; ആശീര്‍വാദം തേടി സണ്ണി ജോസഫ് എത്തിയതോടെ കണ്ണൂര്‍ ജില്ലയില്‍ കളം നിറഞ്ഞു പ്രചരണത്തിന് പടനായകന്‍
ക്രൈസ്തവ കെപിസിസി അധ്യക്ഷനെന്ന തീരുമാനം മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് വെട്ടാനുള്ള തന്ത്രം; സണ്ണിയോ ആന്റോയോ അധ്യക്ഷനായാലും ക്രൈസ്തവ വോട്ടുകള്‍ എങ്ങനെ ഉറപ്പിക്കുമെന്ന് ചോദ്യം; കെ സുധാകരനെ അപമാനിച്ച് ഇറക്കി വിടാനുള്ള നീക്കത്തില്‍ കെ എസ് ബ്രിഗേഡ് കടുത്ത അമര്‍ഷത്തില്‍; സൈബറിടങ്ങളില്‍ ഐക്യദാര്‍ഢ്യങ്ങളുമായി അനുകൂലികള്‍
കോവിഡ് മരണങ്ങളിലെ കൃത്രിമം കണ്ടെത്താൻ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കും; ജനങ്ങൾക്കു പരാതി അറിയിക്കാൻ അവസരം നൽകും; കോൺഗ്രസിനെ നയിക്കാനുള്ള അവസരം കിട്ടുമെന്ന പ്രതീക്ഷയിൽ പദ്ധതികൾ അണിയറയിൽ ഒരുക്കി കെ സുധാകരൻ; കെ എസ് ബ്രിഗേഡ് ഇപ്പോഴും പ്രതീക്ഷയിൽ