You Searched For "അറസ്റ്റ് വാറണ്ട്"

എഴുത്തുകാരന്‍ വി ആര്‍ സുധീഷ് നല്‍കിയ കേസില്‍ എം എ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്; പൊലീസിന്റെ കണ്മുന്നില്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോടതിയുടെ മെമ്മോ; സോഷ്യല്‍ മീഡിയ ആഘോഷിച്ച സാഹിത്യ മീ ടു തിരിഞ്ഞുകൊത്തുന്നു?
ജനുവരി ഒന്നിന് ന്യൂയോര്‍ക്ക് നഗരത്തിലെത്താന്‍ നെതന്യാഹുവിന് ക്ഷണം; എത്തിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റു വാറണ്ട് നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ച് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക്ക് അന്താരാഷ്ട്ര നിയമത്തിന്റെ നഗരം എന്ന് വാദം; ഇസ്രായേല്‍ പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാനുള്ള മോഹം നടക്കുമോ?
ജനറൽ ഖാസിം സുലൈമാനിയേയും അബു മഹ്ദി അൽ മുഹൻദിസിനെയും കൊലപ്പെടുത്തിയത് ട്രംപിന്റെ നിർദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കിയത് പെന്റ​ഗൺ; ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി; കുറ്റം തെളിഞ്ഞാൽ ലഭിക്കുക മരണശിക്ഷ വരെ; സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ
ഗുണ്ടാത്തലവൻ ആറ്റിങ്ങൽ ബിജുവിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്; കൊലപാതകവും കവർച്ചയും അടക്കം നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെ് അറസ്റ്റ് ചെയ്തത് 20 വർഷമായി ഒളിവിൽ കഴിയവേ