You Searched For "ശബ്ദ സന്ദേശം"

പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ; ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല;  പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടു; എത്ര കൊമ്പനായാലും പോരാടും;  ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്
പണ്ട് തൃശ്ശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റ് നടന്ന എം കെ കണ്ണന്‍ കോടിപതിയാണ്; സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ലെവല്‍ മാറും; നേതാക്കള്‍ സ്വന്തം കാര്യം നോക്കാന്‍ മിടുക്കര്‍; സിപിഎം നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ; അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമെന്ന് ശരത് പ്രസാദ്; ആരോപണം തള്ളി സിപിഎം നേതൃത്വം
ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്;  കുടുംബ ഗ്രൂപ്പില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന ശബ്ദ സന്ദേശം അയച്ച് ഭര്‍ത്താവ്;  തൃത്താലയില്‍ 62 കാരന്‍ പൊലീസ് കസ്റ്റഡിയില്‍
എന്റെ പെങ്ങള്‍ അവിടെനിന്ന് കരഞ്ഞിട്ടാണല്ലോ ഇറങ്ങി പോയത്; വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയില്ലെങ്കില്‍ അടിച്ചു മോന്ത പൊളിക്കും: പഞ്ചായത്ത് സെക്രട്ടറിയെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്; മറുപടിയുമായി സെക്രട്ടറി
നീണ്ടു പോകുന്ന പരിപാടിയാ...ഒരു തീരുമാനവും ആയിട്ടില്ല....എത്ര നാളായി ഞാന്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്; പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് ജോലിക്ക് പോയാലോന്നും ആലോചിക്കുന്നു; പെണ്‍മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ജീവനൊടുക്കിയ ഷൈനി അനുഭവിച്ചത് കടുത്ത സമ്മര്‍ദ്ദം; വിവാഹ മോചനത്തിന് നോബി സഹകരിക്കാത്തത് സൂചിപ്പിച്ചുള്ള ശബ്ദ സന്ദേശം പുറത്ത്
ഔദ്യോഗിക ഗ്രൂപ്പിലിട്ട സന്ദേശമായിരുന്നു അത്; മഴുവന്നൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണത്; അവർക്ക് സംഭവിച്ച പാളിച്ചയിൽ ഞാൻ പ്രതികരിച്ചതാണ്; സൈബർ സെല്ലിൽ പരാതി നൽകി; വിവാദ ശബ്ദസന്ദേശത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റിയുടെ ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി