You Searched For "ശൗചാലയം"

വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഒരാള്‍ കോക്പിറ്റിന്റെ സമീപമെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചു; പാസ്‌കോഡ് ശരിയായി നല്‍കാന്‍ കഴിഞ്ഞില്ല; ശൗചാലയം തിരയവെ അബദ്ധം പറ്റിയതെന്ന് യാത്രക്കാരന്‍; ഒപ്പമുണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു
ദേശീയപാതകളിലെ പെട്രോള്‍ പമ്പുകള്‍ തുറന്നിരിക്കുമ്പോഴെല്ലാം പൊതുജനങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കാം; അല്ലാത്ത സ്ഥലങ്ങളില്‍ ഇന്ധനം അടിക്കാനെത്തുന്നവര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഈ സൗകര്യം ഉണ്ടായിരിക്കണം; സുരക്ഷാ പ്രശ്‌നമില്ലെങ്കില്‍ ശുചിമുറി ഉപയോഗം തടയരുത്; പൊതുശുചി മുറിയില്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ചില്ല; പക്ഷേ ആശ്വാസം പൊതുജനത്തിനും; ശുചിമുറിയില്‍ ഹൈക്കോടതിയുടേത് നിര്‍ണ്ണായ ഉത്തരവ്
ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകുന്ന ശൗചാലയം; പിണറായിയെ പോലെ ചിന്തിക്കുന്ന മോദിയും; പമ്പുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നതിന് പിന്നില്‍ കേന്ദ്ര താല്‍പ്പര്യം; ടോയ്‌ലറ്റ് കേസില്‍ കോടതി വിധി നിര്‍ണ്ണായകം
വീടിന്റെ ഒരുഭാഗം അയൽവാസിയുടെ തെങ്ങിലെ തേങ്ങ വീണ് പൊളിഞ്ഞു; പഴയ കക്കൂസ് മരത്തിന്റെ വേരിറങ്ങി തകരാറിലായത് പ്രതിസന്ധിയായി; രാജവെമ്പാലയെ പിടിക്കുന്ന നിധീഷ് ചാലോടിന് ശൗചാലയം പണിയാൻ പഞ്ചായത്ത് അനുമതിയില്ല; കണ്ണൂരുകാരുടെ വാവ സുരേഷ് ദുരിതം പറയുമ്പോൾ