You Searched For "ഫീസ്"

എസ്‌ഐആറില്‍ അര്‍ഹരായവര്‍ പുറത്ത്; കേന്ദ്ര തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി; ഒരാള്‍ പോലും വോട്ടര്‍ പട്ടികയ്ക്ക് പുറത്താകരുത്! കൈവശം രേഖകളില്ലെങ്കിലും വോട്ടവകാശം ഉറപ്പ്; യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ നല്‍കാന്‍  ഉത്തരവ്; ഉദ്യോഗസ്ഥര്‍ക്ക് ഇനി അവധിയില്ല; രേഖകള്‍ക്ക് ഇനി ഫീസില്ല; അക്ഷയ ഫീസും കുറയും
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി; മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ; കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു; ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോ
ഫീസ് എപ്പോൾ അടയ്ക്കും..അല്ലാതെ ഒരു രക്ഷയുമില്ല..!!; കുടിശ്ശിക മുഴുവൻ തീർക്കാം..മകളെ പുറത്താക്കല്ലേ എന്ന് കെഞ്ചി പറയുന്ന അമ്മ; പൊടുന്നനെ വിദ്യാർഥിനിക്ക് നേരെ കോളേജ് ചെയർമാന്‍റെ അതിരുവിട്ട പ്രവർത്തി; വ്യാപക പ്രതിഷേധം
സര്‍ക്കാരിന്റെ വരുമാന വര്‍ധനയ്ക്കായി പുതിയ ഫീസുകള്‍ ചുമത്തേണ്ടി വരുമെന്നു നവകേരള വികസന രേഖ; പിണറായിയുടെ നിര്‍ദ്ദേശം ചര്‍ച്ചയാകുമ്പോള്‍ തദ്ദശ സേവനങ്ങള്‍ക്ക് ഇനി ചെലവ് കൂടും; കെ സ്മാര്‍ട്ടിലൂടെ അഞ്ചും പത്തും എല്ലാ സേവനങ്ങള്‍ക്കും വാങ്ങും; കേരളം മാറുമ്പോള്‍