You Searched For "പത്മജ"

തൃശൂരിലെ തോല്‍വിക്ക് വട്ടിയൂര്‍ക്കാവില്‍ പകരം ചോദിക്കാന്‍ കെ.മുരളീധരന്‍; പ്രശാന്തിന്റെ കോട്ട തകര്‍ക്കാന്‍ ലീഡറുടെ മകന്‍ വരുമ്പോള്‍ ചങ്കിടിപ്പില്‍ സി.പി.എം; പത്മജയെ ഇറക്കി മുരളിയെ പൂട്ടാന്‍ ബി.ജെ.പി തന്ത്രം? തലസ്ഥാനത്തെ താര മണ്ഡലത്തില്‍ ഇക്കുറി തീപാറും ത്രികോണ പോരാട്ടം
പാര്‍ട്ടി വരുത്തി വച്ച കടം പാര്‍ട്ടി തന്നെ തീര്‍ത്തു; കോണ്‍ഗ്രസ് വാക്കുപാലിച്ചു; 50 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാര്‍ട്ടി അന്ന് കാണിച്ചത്;  അപ്പച്ചന്റെ രാജി കര്‍മഫലം; എന്‍ എം വിജയന്റെ വീടിന്റെ ആധാരം ഏറ്റുവാങ്ങി കുടുംബം
വിജയന്റെ കുടുംബത്തിന് സഹായം കരാര്‍ അടിസ്ഥാനത്തിലല്ല, വിശാലമനസ്‌കതയുടെ പേരില്‍; കുടുംബം മുന്നോട്ടുവെക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്
മരിച്ചാല്‍ മാത്രമേ പാര്‍ട്ടി നീതി ലഭ്യമാക്കൂ എന്ന് വേദനയോടെ ചോദ്യം; പിന്നാലെ കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി എന്ന കുറിപ്പെഴുതി വച്ച് വയനാട് മുന്‍ ഡിസിസി ട്രഷററുടെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പത്മജ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
നേമത്ത് കെ. മുരളീധരൻ മൂന്നാമത്; തൃശൂരിൽ പത്മജയ്ക്കും പരാജയം; സഹോദരങ്ങളായ എ.വി. താമരാക്ഷനും വി. ദിനകരനും ഒന്നിച്ചെത്തിയ നിയമസഭ കടക്കാതെ ഏട്ടനും അനുജത്തിയും; കെ കരുണാകരന്റെ മക്കൾക്ക് മുന്നിൽ വഴിയടച്ചതും ഇടതു തരംഗം