You Searched For "ചികിത്സാപിഴവ്"

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാപിഴവ് മൂലമല്ല; മരണകാരണം അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ശ്വാസകോശത്തില്‍ കയറിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നു, അനസ്തേഷ്യ നൽകുന്നതിലുൾപ്പെടെ പിഴവ്; ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ 49കാരൻ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ; മരണ കാരണം ശ്വാസതടസ്സമെന്ന് ആശുപത്രി അധികൃതർ
കുഞ്ഞിന്റെ മരണത്തില്‍ ഗുരുതര വീഴ്ച്ച; മരണകാരണം ചികിത്സാ പിഴവ്; ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു;  കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍
അപ്പെന്ഡിക്സ് പൂർണമായും നീക്കം ചെയ്തില്ല; മുറിവ് ഉണങ്ങാത്തതിനാൽ യുവാവിന് ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നു; നേവിയിൽ അപ്രന്റീസ്ഷിപ്പ് നഷ്ടമായി; ചികിത്സാപ്പിഴവ് പുറത്ത് വന്നത് മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോൾ; പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ
പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞു മരിച്ച കേസ്: കന്യാസ്ത്രീകളായ മലയാളി ഡോക്ടർക്കും നഴ്‌സിനും മറ്റും മുൻകൂർ ജാമ്യം; 84കാരിയായ ഡോക്ടർക്കെതി മധ്യപ്രദേശ് പൊലീസ് കേസെടുത്തത് ഗുരുതര കുറ്റങ്ങൾ ചുമത്തി; മുൻകൂർ ജാമ്യം അറസ്റ്റു വാറണ്ടും പുറപ്പെടുവിച്ചതിന് പിന്നാലെ