SPECIAL REPORTആശിച്ച് മോഹിച്ച് കാത്തിരുന്ന പോസ്റ്റ് മന്ത്രി ജലീലിന്റെ ബന്ധു കെ.ടി.അദീബ് കൊണ്ടുപോയി; ന്യൂനപക്ഷ വികസന കോർപറേഷനിലെ പോസ്റ്റിൽ യോഗ്യനായിട്ടും അവസരം പോയതിൽ സഹീർ വിഷമിച്ചിരിക്കെ ജലീലിന് എതിരെ ബന്ധുനിയമനവിവാദം കത്തിക്കയറി; വിവാദം സഹീർ കുത്തിപ്പൊക്കിയതെന്ന് മന്ത്രി സംശയിച്ചതോടെ അന്ന് ജോലി ചെയ്തിരുന്ന മാൽകോ ടെക്‌സിൽ നിർത്തിപ്പൊരിച്ച് തൊഴിൽ പീഡനം; മനംമടുത്ത് ജോലി രാജിവെച്ച് ഇറങ്ങിയത് 20 വർഷം സർവീസ് അവശേഷിക്കെ; നീതി തേടി മുഖ്യമന്ത്രിക്ക് സഹീറിന്റെ ആറാമത്തെ പരാതിഎം മനോജ് കുമാര്20 Aug 2020 7:10 PM IST
Uncategorizedഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! യുഎഇ കോൺസുലേറ്റിൽ നിന്നും സിആപ്റ്റ് വഴി ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും പാഴ്‌സലുകൾ എത്തിച്ചത് അതീവരഹസ്യമായി; എല്ലാറ്റിനും ചുക്കാൻ പിടിച്ച സിആപ്റ്റ് ഡയറക്ടർ എം.അബ്ദുൽ റഹ്മാന് മന്ത്രി കെ.ടി.ജലീലിന്റെ വക പുതിയ സമ്മാനം; അബ്ദുൽ റഹ്മാന് എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം; തന്റെ വിശ്വസ്തനെ ജലീൽ വാഴിക്കുന്നത് യോഗ്യതകൾ വെട്ടിക്കുറച്ച്; മന്ത്രിയുടെ പുതിയ നീക്കം സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സംശയനിഴലിൽ നിർത്തിയിരിക്കെഎം മനോജ് കുമാര്20 Aug 2020 10:20 PM IST
KERALAMമലബാറിലെ ഖിലാഫത്ത് സമരത്തെ തമസ്‌കരിച്ച് സംഘ്പരിവാർ നിർമ്മിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രം പൂവില്ലാതെ പൂക്കളം തീർക്കുന്ന ഏർപ്പാട്; കേന്ദ്ര സർക്കാറിന്റെ നീക്കം ആർ.എസ്.എസിന്റെ മതരാഷ്ട്ര നിർമ്മിതിയുടെ അജണ്ടയെന്നും മന്ത്രി കെ.ടി ജലീൽജംഷാദ് മലപ്പുറം9 Sept 2020 11:17 PM IST
SPECIAL REPORTഅരൂരിലെ കോതമംഗലംകാരൻ കോടീശ്വരനായ വ്യവസായി അനസിന്റെ കാറിൽ ഇഡി ഓഫീസിൽ രഹസ്യമായി വന്നത് എന്തിന്? ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെയോ? യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് എന്തുകൊണ്ട് ? സ്വപ്‌നയും യുഎഇ കോൺസുൽ ജനറലുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്ത്? സ്വന്തം പേരിലും ഭാര്യയുടെയും പേരിലും ഉള്ള സ്വത്തുക്കൾ; എൻഫോഴ്‌മെന്റിന്റെ ചോദ്യങ്ങൾക്ക് മന്ത്രി കെ.ടി.ജലീൽ നൽകിയ മറുപടിയുടെ വിശദാംശങ്ങൾ ഇങ്ങനെമറുനാടന് മലയാളി12 Sept 2020 6:00 PM IST
SERVICE SECTORവർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് പോകുമ്പോഴാണ് ഈന്തപ്പഴ മന്ത്രിക്കെതിരെ ആരു പറഞ്ഞാലും അതു വിശുദ്ധ ഖുറാനെതിരെയാണ് എന്ന് കോടികൾ ഏറുന്ന മക്കളുടെ വിപ്ലവ അപ്പന്മാർ പറയുന്നത്; മിനികൂപ്പർ മോഡൽ രാഷ്ട്രീയത്തിൽ ചിലപ്പോൾ ജലീൽ മന്ത്രി ഇടതുപക്ഷമായിരിക്കും.! ഒന്നാം തരം മുനാഫിക്ക് ഇടതു പക്ഷം: ജെ.എസ്.അടൂർ എഴുതുന്നുജെ എസ് അടൂർ19 Sept 2020 3:10 PM IST
Politicsബന്ധുനിയമനവിവാദം: ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; സർക്കാരിനെ ജനം പുറത്താക്കുമെന്ന് ഉറപ്പ്; കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമികത അൽപമെങ്കിലും ഉണ്ടെങ്കിൽ ജലീലിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി9 April 2021 7:33 PM IST
SPECIAL REPORTസഹീർ കാലടിയുടെ കണ്ണീരിന് ഒടുവിൽ വില; ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ പോസ്റ്റിൽ നിയമനയോഗ്യത ഉണ്ടായിട്ടും വഴിവിട്ട് നിയമിച്ചത് മന്ത്രി ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ; പരസ്യമായി പ്രതികരിച്ചതോടെ അന്ന് ജോലി ചെയ്തിരുന്ന മാൽകോ ടെക്‌സിൽ കടുത്തപീഡനം; ലോകായുക്ത വിധി ജലീലിന്റെ പകയ്ക്ക് ഇരയായ സഹീറിന്റെ പോരാട്ട വിജയംമറുനാടന് മലയാളി9 April 2021 9:50 PM IST
SPECIAL REPORTബന്ധു രാജിവെച്ചെന്ന ന്യായീകരണവുമായി ഇനി പിടിച്ചുനിൽക്കാനാവില്ല; കെ.ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധി വന്നതോടെ സംരക്ഷണ കവചമൊരുക്കിയ മുഖ്യമന്ത്രിയുടെയും നില പരുങ്ങലിൽ; പിതൃസഹോദരനെ ന്യൂനപക്ഷ വികസന കോർപറേഷൻ ടോപ് കസേരയിൽ ഇരുത്താൻ ജലീൽ നടത്തിയത് വർഷങ്ങളുടെ വഴിവിട്ട നീക്കംമറുനാടന് മലയാളി9 April 2021 10:06 PM IST