You Searched For "കേന്ദ്ര ആഭ്യന്തര മന്ത്രി"

അമിത് ഷായെ വീട്ടില്‍ ചെന്ന് കണ്ട് പൂച്ചെണ്ട് നല്‍കിയിട്ടും ഫലമുണ്ടായില്ല; ഗള്‍ഫ് പര്യടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രത്യേകിച്ച് കാരണം പറയാതെയുള്ള നോ പറച്ചിലില്‍ വെട്ടിലാകുന്നത് ഗള്‍ഫിലെ സംഘാടനത്തിന് അടക്കം മുമ്പോട്ട് വന്നവര്‍; വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കേരളത്തിന്; 2023ലെ ആവര്‍ത്തനം വീണ്ടും; മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയെ ഭയക്കുന്നത് ആര്?
ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരും; ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനും ആരാധന സ്വാതന്ത്ര്യനും ഇല്ലാതാകും; കേരളത്തനിമയാണ് തകരുക; അമിത് ഷായുടെ വാക്കുകള്‍ മുന്നറിയിപ്പായി കാണണമെന്ന് മുഖ്യമന്ത്രി
മലയാളി കന്യാസ്ത്രീകളെ ജയിലിന് പുറത്തെത്തിക്കാന്‍ വഴി തെളിഞ്ഞു; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേരള എംപിമാരോട് അമിത്ഷാ; കേസില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല; എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; അനുഭാവപൂര്‍വമായ സമീപനമെന്ന് എംപിമാര്‍
കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ വനിത സർക്കാർ ചെലവിൽ വിദേശയാത്ര നടത്തിയില്ലേ? അവർ ക്ലിഫ്ഹൗസിലെ നിത്യസന്ദർശക ആയിരുന്നില്ലേ? പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയും ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി