You Searched For "ഷിഹാബ് ഷാ"

മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന് ഗള്‍ഫില്‍ അഴിക്കുള്ളിലായ ഷിഹാബ് ഷായുടെ വിശ്വസ്തയുടെ പരാതി; രാത്രിയില്‍ ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സിഐ നിയാസ്; സൈബര്‍ പോലീസ് സിഐയ്ക്കെതിരായ തീര്‍ത്തും സത്യസന്ധമായ വാര്‍ത്ത വിശകലനത്തിന്റെ പ്രതികാരം; മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
ചടങ്ങില്‍ കൈമാറിയത് കീ മാത്രം; അന്വേഷിച്ചപ്പോള്‍ വയനാട്ടിലെ വില്ലകള്‍ കിട്ടിയില്ലെന്ന് അറിഞ്ഞു; കബളിപ്പിക്കപ്പെട്ടിട്ടും പരാതി നല്‍കാന്‍ അവര്‍ക്ക് ഭയം; ഒടുവില്‍ മാളു രണ്ടും കല്പിച്ചിറങ്ങി; സുരേഷ് ഗോപി ഒപ്പം കൂടി;  സ്വന്തം നാട്ടുകാരെ പറ്റിച്ച് പണം തട്ടിയ കെന്‍സ ഷിഹാബിന്റെ ശിഷ്ടകാലം ഇനി ജയിലില്‍
കേന്‍സാ തട്ടിപ്പു വീരന്‍ ഷിഹാബ് ഷാ ഷാര്‍ജാ സെന്‍ട്രല്‍ ജയിലില്‍; ഗാനാ വിജയന്‍ ഒളിവില്‍; വ്‌ലോഗര്‍ ഷെരീഫ് നെട്ടോട്ടത്തില്‍; അര്‍മാനി ക്ലിനിക് ചെയര്‍മാനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത് അറബ് വംശജയുടെ പരാതിയില്‍; ജയിലില്‍ അടച്ചത് കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം തെളിഞ്ഞതിനാല്‍; ജാമ്യവും നിഷേധിച്ചു; ഷിഹാബ് ഊരാക്കുടുക്കില്‍
നാട്ടുകാരെ കബളിപ്പിച്ചതുപോലെ അറബ് വനിതയെയും പറ്റിച്ചു; അര്‍മാനി വെല്‍നസ് ഹോസ്പിറ്റലില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതോടെ അടപടലം പൂട്ടി; മലബാര്‍ സ്വദേശിയെ പറ്റിച്ച് മൂന്ന് ലക്ഷം ദിര്‍ഹം തട്ടിയ കേസിലും ഊരാക്കുടുക്ക്; ഷിഹാബ് ഷാക്കും ഗാനവിജയനുമെതിരെ നിയമ നടപടി കടുപ്പിച്ച് ദുബായ് സര്‍ക്കാര്‍; നിത്യ ചിലവിന് പോലും പണമില്ലാതെ ബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന്‍
കെൻസ ഹോൽഡിം​ഗ്സിൽ 400 കോടി രൂപയുടെ നിക്ഷേപം നടത്തിയത് താൻ തന്നെയെന്ന് ഷിഹാബ് ഷാ; പണമെവിട‌െ നിന്നെന്ന മാധ്യമപ്രവർത്തകരു‌ടെ ചോദ്യത്തോട് ഉരുണ്ടുകളിച്ച് ഉഡായിപ്പിന്റെ ഉസ്താദ്; ഷിഹാബ് ഷാ പറയുന്നത് കള്ളമോ അതോ കള്ളപ്പണത്തിന്റെ ഹുങ്കോ എന്ന് കണ്ടെത്തേണ്ട പൊലീസിന് ഇപ്പോഴും മൗനം