SPECIAL REPORTവിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് 'തരൂരിസം'; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത 'നയതന്ത്ര' വിശദീകരണവുമായി അക്കാദമി ചെയര്മാന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 12:48 PM IST
SPECIAL REPORTഅതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തിയത് വിനയായോ? ചലച്ചിത്ര മേളയുടെ പരിസരത്ത് പോലും ചെയര്‍മാന്‍ ഇല്ല; കേന്ദ്രം അനുമതി നല്‍കാത്ത 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍; രണ്ടും കല്‍പ്പിച്ച് പിണറായി; നാഥനില്ലാ കളരിയായായോ ചലച്ചിത്ര അക്കാദമി?മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 4:16 PM IST
Cinema varthakal'ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു പിന്നിൽ അക്കാദമി'; മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം; ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടിസ്വന്തം ലേഖകൻ1 Nov 2025 1:34 PM IST
KERALAMജന്മനാട്ടിലെ 33 ആശുപത്രികൾ ആധുനികവത്കരിക്കാൻ മുൻകൈയെടുത്ത് റസൂൽ പൂക്കുട്ടി; ആശുപത്രികളെ ഒരുകുടക്കീഴിൽ കൊണ്ടുവന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുക ലക്ഷ്യം; ഇത് മാതൃകാപരമെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി24 Feb 2021 10:40 PM IST