You Searched For "മീററ്റ്"

നിങ്ങള്‍ പണ്ടേ നഗ്‌നരല്ലേ, പിന്നെന്തിനാ വസ്ത്രം അഴിക്കുന്നത്?: എഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക നേതാക്കള്‍ക്ക് മുന്നില്‍ ഷര്‍ട്ട് ഊരി ഇന്ത്യയെ നാണം കെടുത്തി; അവര്‍ എന്റെ ശവക്കുഴി തോണ്ടാന്‍ ആഗ്രഹിക്കുന്നു; ഉച്ചകോടി ബിജെപിയുടെ പരിപാടിയല്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു; മീററ്റില്‍ കത്തിക്കയറി മോദി
വിജയ്ക്ക് പെട്ടെന്ന് ചിക്കൻകറി കഴിക്കാൻ മോഹം; ഒന്നും നോക്കാതെ സൊമാറ്റോയിൽ കയറി നല്ല ഹോട്ടൽ നോക്കി ഓർഡർ ചെയ്യൽ; കൊതിയോടെ കഴിച്ച് പാതി ആയതും മനം മടുത്തുന്ന കാഴ്ച; കണ്ട് സഹിക്കാൻ കഴിയാതെ യുവാവിന് ഛർദ്ദിൽ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മേശയുടെ വക്കിൽ തലയിടിച്ചുണ്ടായ മാരക മുറിവ്; ഭീതിപ്പെടുത്തുന്ന രീതിയിൽ ചോരയൊഴുകുന്ന മകനെയും വാരിപ്പുണർന്ന് ആശുപത്രിയിലേക്ക് ഓടിയെത്തി ആ അമ്മ; കുട്ടിയുടെ പരിക്ക് കണ്ടതും ഡോക്ടറുടെ ഫെവിക്വിക് പ്രയോഗം; വിചിത്ര പ്രവർത്തിയിൽ നാട്ടുകാർക്ക് ഞെട്ടൽ; വ്യാപക പ്രതിഷേധം
അര്‍ദ്ധ നഗ്‌നനായി വന്ന ഒരാള്‍ വയലിലേക്ക് സ്ത്രീയെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു;  അവരുടെ ലക്ഷ്യം സ്ത്രീകളും പെണ്‍കുട്ടികളും;  മീററ്റിലെ ഭരാല ഗ്രാമവാസികളുടെ ഉറക്കം കെടുത്തി നഗ്നസംഘം; സിസിടിവികളും ഡ്രോണുകളുമായി നിരീക്ഷണം; പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്
രാത്രി വൈകി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനെ തുടർന്ന് തർക്കം; 17കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളെ അറിയിച്ചു; കൊലപാതകം മറച്ച് വെക്കാൻ തലയറുത്ത് കനാലിൽ വലിച്ചെറിഞ്ഞു; അന്വേഷണത്തിന് വഴിത്തിരിവായത് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ ഫോൺ നമ്പർ; അമ്മയടക്കം നാല് കുടുംബാംഗങ്ങൾ പോലീസ് കസ്റ്റഡിയിൽ