SPECIAL REPORTക്വട്ടേഷന്‍ സംഘത്തിന്റെ പിടിയിലായശേഷം വിദേശത്തുള്ള നമ്പറിലേക്ക് 70 കോടി നല്‍കണമെന്ന രീതിയില്‍ മുഹമ്മദലി ശബ്ദസന്ദേശം അയച്ചു; വാണിയംകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഹമ്മദലിക്ക് പൊലീസ് സുരക്ഷ ശക്തം; കീഴടങ്ങാനെത്തിയത് എഫ് ഐ ആറില്‍ പേരില്ലാതിരുന്നവര്‍; കൈയ്യോടെ പൊക്കി പോലീസ്; പ്രവാസിയെ തട്ടിക്കൊണ്ടു പോയതില്‍ ദൂരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 7:44 AM IST
SPECIAL REPORTഇസ്ലാമിലേക്ക് പരിവര്‍ത്തനം; കെയ്റോയില്‍ വിവാഹം; അമേരിക്കയില്‍ സ്ഥിര താമസം; രണ്ടു മക്കളെ ഉപേക്ഷിച്ച് ഡിവോഴ്‌സ്; കൂട്ടുകാരനൊപ്പം വര്‍ക്കലയില്‍; പിന്നെ ലിസയെ ആരും കണ്ടില്ല; യുകെയിലേക്ക് കടന്ന മുഹമ്മദ് അലിയെ കണ്ടെത്തി; ജര്‍മ്മിക്കാരിയുടെ തിരോധാനത്തില്‍ ട്വിസ്റ്റ്; പോലീസ് പ്രതീക്ഷയില്‍; ഇനിയും കടമ്പകള്‍ ഏറെസ്വന്തം ലേഖകൻ10 Aug 2025 9:22 AM IST
KERALAMഒന്നല്ല മുഹമ്മദലി നടത്തിയത് രണ്ട് കൊലപാതകങ്ങള്‍; 17-ാം വയസ്സില്‍ മറ്റൊരാളെ കൂടി കൊലപ്പെടുത്തിയിരുന്നതായി മൊഴി; മരിച്ചത് ആരെന്ന് അറിയില്ല; കൊലപാതകത്തിന് സഹായിച്ചയാളെ പിന്നീട് കണ്ടിട്ടില്ലെന്നും മൊഴിസ്വന്തം ലേഖകൻ5 July 2025 7:43 AM IST
Marketing Featureപകൽ സമയത്ത് ബൈക്കിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടുവെക്കും; രാത്രിയിൽ മോഷണം; അമരമ്പലത്ത് വീട് കുത്തിതുറന്ന് രണ്ടര രക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ പ്രതി പിടിയിൽ; അറസ്റ്റിലായത് നിരവധി മോഷണ കേസുകളിലെ പ്രതി താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദലിമറുനാടന് മലയാളി4 Dec 2020 10:14 AM IST