You Searched For "വരണാധികാരി"

കോടതി കനിഞ്ഞിട്ടും വരണാധികാരി നോ; സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ അംഗീകരിക്കാന്‍ വിസമ്മതിച്ചു; തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍ക്ക് കടുത്ത തിരിച്ചടി! ബാലറ്റില്‍ നായര്‍ ഉണ്ടാകില്ല; അഞ്ജലി പി.വിയായി തന്നെ വോട്ട് ചോദിക്കേണ്ടി വരും
എലത്തൂരില്‍ ക്ലോക്കിനായി വടംവലി! വരണാധികാരിയുടെ മുന്നില്‍ നിന്ന് രസീത് തട്ടിയെടുത്തു; അപരന്‍ പി.കെ ശശീന്ദ്രനെ വെട്ടാന്‍ എ.കെ ശശീന്ദ്രന്‍ പക്ഷം കളിച്ചതോ? അജിത് പവാര്‍ പക്ഷം പ്രതിരോധത്തില്‍; ശരത് പവാര്‍ വിഭാഗത്തിനെതിരെ ഗുരുതര ആരോപണം; കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍
സസ്പെന്‍സിന് ഒടുവില്‍ വി.ഡി.സതീശന്റെ പത്രിക സ്വീകരിച്ചു; പറവൂരില്‍ വരണാധികാരിക്ക് മുന്നില്‍ നടന്നത് നാടകീയ നീക്കങ്ങള്‍; പത്രിക തള്ളിക്കാന്‍ എല്‍ഡിഎഫും എന്‍ഡിഎയും കൈകോര്‍ത്തു; വരുമാനം മറച്ചുവെച്ചെന്ന പരാതിയില്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം; പറവൂരില്‍ പോരാട്ടം കടുക്കും
കൈപ്പത്തി ചിഹ്നം അനുവദിച്ച് വരണാധികാരിക്ക് കത്തു കൊടുത്തത് 19 ന്; ഇന്നലെ നേരിട്ടെത്തി ആവശ്യപ്പെട്ടത് ചിഹ്നം പിൻവലിക്കണമെന്ന്; സ്ഥാനാർത്ഥിയുടെ അനുവാദം വേണമെന്ന് പറഞ്ഞപ്പോൾ തട്ടിക്കയറി; വനിതാ വരണാധികാരിയുടെ കൈവശമിരുന്ന ശിപാർശ കത്ത് തട്ടിപ്പറിച്ച് വലിച്ചു കീറി; പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസ്