You Searched For "ജയൻ"

കൂലീസ്... ട്രോളി പുള്ളേഴ്‌സ്... ബട്ട് വി ആര്‍ നോട്ട് ബെഗ്ഗേഴ്‌സ്! അന്ന് അങ്ങാടിയില്‍  ആ ഫേമസ് ഡയലോഗ് നടന്‍ പറഞ്ഞത് രവികുമാറിന്റെ കഥാപാത്രത്തിനോട്; മണ്മറഞ്ഞത് മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച നടന്‍ ജയന്റെ ഉറ്റ സുഹൃത്ത്; രവികുമാര്‍ വിട പറയുമ്പോഴും പ്രേക്ഷക മനസ്സില്‍ മായാതെ നിരവധി രംഗങ്ങള്‍
ഹെലികോപ്റ്റർ പരിധിയിൽ കൂടുതൽ താഴെയായി നിന്നതോടെ ബാലൻസ് നഷ്ടപ്പെട്ടു; ജയൻ ആ സമയം തൂങ്ങി കിടക്കുകയായിരുന്നു; മുട്ട് രണ്ടും താഴെയിടിച്ച് തലയിടിച്ചാണ് ജയൻ നിലം പതിച്ചത്; കള്ളക്കഥകളിലൂടെ പഴി കേട്ടത് സോമൻചേട്ടനും സുകുമാരനും പിന്നെ ബാലൻ കെ.നായരും; ശ്രീലത നമ്പൂതിരി മറുനാടനോട് പറഞ്ഞത്